കാപ്പിറ്റോൾ കണ്ടപ്പോൾ കൊച്ചിയെ ഓർത്തതെന്തിന്?
ട്വന്റി ട്വൻറിയും, വി 4 കൊച്ചിയും കാപ്പിറ്റോളിലെ ജനാധിപത്യ സാഹസവും കൂട്ടി വായിക്കുന്നത് ശരിയാകുമോ? ഉദ്ദേശ്യശുദ്ധിയുടെപേരിൽ ജാമ്യം എടുക്കാൻ പറ്റിയേക്കാമെങ്കിലും പ്രവർത്തനം കൊണ്ട് അവ സ്വന്തം ലക്ഷ്യത്തെ തന്നെ തകർക്കുന്നില്ലേ എന്നാണു സംശയം. നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ ദുർബലപ്പെടുത്തുന്നു എന്നതാണ് അവയുടെ പൊതുവായ പരിമിതിയും പ്രശ്നവും. ജനാധിപത്യത്തിൽ ഇത്തരം അതി സാഹസങ്ങൾ ചില അടയാളങ്ങളാണ്. നിലവിലുള്ള സംവിധാനങ്ങളുടെ നേരെ വളർന്നുവരുന്ന അതൃപ്തിയും, അവയുടെ കാര്യക്ഷമതയിലും വിശ്വാസ്യതയിലും ജനങ്ങൾക്ക് പൊതുവെ ആത്മവിശ്വാസം നഷ്ടമാകുന്നതും, അടിയന്തരമായി കാര്യങ്ങൾ ക്രമപ്പെടുത്തിയെ മതിയാകൂ […]
Read More