കാരുണ്യമേഖലക്ക് കരുതലായി കരുണയുടെ കരുതൽ പരിപാടിയുമായി കരുതൽ ന്യൂസ്‌ .

Share News

കൊല്ലം : കരുതൽ ന്യൂസ്‌, കരുതൽ വിഷൻ, കരുതൽ റേഡിയോ എന്നിവ കാരുണ്യ മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിനായി ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊല്ലം ജില്ലാ കമ്മിറ്റി,വി കെയർ പാലിയേറ്റീവ് &ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുമായി ചേർന്ന് സംഘടിപ്പിച്ച കരുണയുടെ കരുതൽ പരിപാടിയുടെ ഉദ്ഘാടനം കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു.മാധ്യമങ്ങൾ കാരുണ്യമേഖലയിലേക്ക് കടക്കുന്നത് സാമൂഹ്യപ്രശ്ന പരിഹാരങ്ങളിൽ കരുത്താകുമെന്ന് മേയർ പറഞ്ഞു.കരുതൽ ന്യൂസ്‌ എം ഡി ജോർജ് എഫ് സേവ്യർ വലിയവീട് അധ്യക്ഷത വഹിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി […]

Share News
Read More