രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു

Share News

അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിലും ഇന്ത്യയിലെ ജനങ്ങൾ ഏറ്റവും അധികം ഇഷ്ടപെടുന്ന ജന നായകൻ രാഹുൽ തന്നെയാണെന്നതിൽ യാതൊരു സംശയവുമില്ല. രാഷ്ട്രീയ നേതാക്കന്മാരുടെ വൻ അകമ്പടി ഇല്ലാതെ സ്വന്തമായി ട്രാക്ടർ ഓടിച്ച് വയനാട്ടിലെ റോഡിലൂടെ സഞ്ചരിച്ച രാഹുലിനെ പതിനായിരങ്ങൾ അനുഗമിച്ചു; പതിനായിരങ്ങൾ അഭിവാദ്യം ചെയ്തു. അങ്ങനെ ഗൗരവമുള്ള ഒരേ ഒരു കർഷക സമരത്തിന് ഇന്ന് കേരളം സാക്ഷ്യം വഹിച്ചു.

ജയ് കിസാൻ, ജയ് ജവാൻ.

Jolly George Kavalam Puthupparampil

Share News