സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായുംമുഖ്യമന്ത്രി നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.
സംസ്ഥാനത്തിൻ്റെ വികസനത്തിനും, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും അവരുടെ പിന്തുണ തേടുന്നതായിരിക്കും. കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ആ സന്ദേശം ജനപ്രതിനിധികളുമായി പങ്കു വയ്ക്കും
മുഖ്യമന്ത്രി പിണറായി വിജയൻ