നൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ

Share News

ബഹുമാന്യരായ എഴുപുന്ന നിവാസികളെ

സ്നേഹസമ്പന്നരായ ഒന്നാം വാർഡിലെ സമ്മതിദായകരെ,

ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ എഴുപുന്ന പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും ജനവിധി തേടുന്ന ഞാൻ ഇന്ന് ജനുവരി 18 ന് എഴുപുന്ന പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ...

ഇന്നലകളിൽ നിങ്ങൾ നൽകിയ പിന്തുണയും സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ എഴുപുന്നയിൽ നടത്തിയിട്ടുള്ള ഇടപ്പെടലുകളുമാണ് കൈമുതൽ…

നിങ്ങളാലൊരുവനായി ഞാൻ ഉണ്ടാകും. നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രോത്സാഹനവും ഒപ്പമുണ്ടാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സ്നേഹപൂർവ്വം

ജോളി പി.പി.(ജോളി പവേലിൽ)

9947850402

Email : jollypavelil@gmail.com

Share News