വീടിന്റെ താക്കോൽദാനം ലയൺസ്‌ ക്ലബ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവഹിച്ചു

Share News

ലയൺസ്‌ ക്ലബ് ഡിസ്ട്രിക്ടിന്റെ ഭവനനിർമ്മാണ പദ്ധതിയായ  സ്വപ്നഭവനം പദ്ധതിയുടെ   ഭാഗമായി നിർമാണം പൂർത്തീകരിച്ച കൊച്ചി പനമ്പിള്ളി നഗറിൽ ചക്കാലക്കൽ ജോണിയുടെ വീടിന്റെ താക്കോൽദാനം     ലയൺസ്‌ ക്ലബ്   ഇന്റർനാഷണൽ ഡയറക്ടർ  വി.പി. നന്ദകുമാർ  നിർവഹിച്ചു. ലയൺസ്‌ ക്ലബ്  ഡിസ്ട്രിക്ട്  ഗവർണ്ണർ വി.സി. ജെയിംസ്  ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.

  കൗൺസിലർ ശ്രീമതി ശശികല ,  മുൻ ഗവർണ്ണർമാരായ  ആർ.ജി. ബാലസുബ്രഹ്മണ്യൻ ,ജയാനന്ദ് കിലിക്കർ, എൽ.ആർ. രാമചന്ദ്ര വാരിയർ, ക്യാബിനറ്റ് സെക്രട്ടറി  സാജു പി. വര്ഗീസ് , ട്രെഷർ  സി. ജെ. ജെയിംസ്, പ്രൊജക്റ്റ് കോ ഓർഡിനേറ്റർ കെ.ബി ഷൈൻകുമാർ , ഫസ്‌റ്
 വൈസ് ഡിസ്ട്രിക്ട്   ഗവർണ്ണർ  സുഷമ നന്ദകുമാർ, ഡിസ്ട്രിക്ട്  സെക്രട്ടറിമാരായ ലൂയിസ് ഫ്രാൻസിസ്, ജോൺസൻ സി എബ്രഹാം, സോൺ ചെയർമാൻ എൻ .ജെ. ആൽബെർട് , ലയൺ തരുൺ പാട്ടശ്ശേരി, കെന്നി അഗസ്റ്റിൻ , ഉണ്ണികൃഷ്ണൻ, ടി.വി.തോമസ്  എന്നിവർ പ്രസംഗിച്ചു

Share News