
ധൂർത്തപുത്രനെ വാരിപുണരുന്ന, കാണാതെ പോയ ആടിനെ അന്വേഷിച്ചിറങ്ങുന്ന ആ ക്രിസ്തു നാഥന്റെ ‘നീതി’| ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന നീതിയുടെ വസ്ത്രമായ “കാപ്പ”
Jesus Youth Cathedral Irinjalakuda ലളിതമായ് ഒരുക്കുന്ന ‘ കാപ്പ… നീതിയുടെ വസ്ത്രം’ ഒത്തിരി സ്നേഹത്തോടെ… Team കാപ്പ 🥰🥰🥰 Story, Script & Direction:- Br. Jaijo Thattil & Jenny Thomas DOP:- Pinto Sebastian Editing:- Ibey Moorkkanad Recording:- PhyLab Thrissur Design:- Jaijo Thattil Designs Director:- Fr. Jibin Nayathodan Co-ordination:- Robin Francis C Sound Design:- Abin Shaji Background Score: Thmabi Tittus Subtitles: Roni Jestin Cast:- Br. Nikhil Thachupparambil CMI, Joby Akkarakkaran, Nelson Varghese, Jenny Thomas, Christo Johnson, Amal, Godwin, Raphel Shaju, Delwin, Justin Tony & Shiny Joby Support:- Fr. Nougin Vithayathil, Fr. John Paliyekara CMI, Fr. Albin Punneliparambil, Roshen Roy, Roylin Francis C, Joseph Davis K, Jophy Jose, Feby Varghese, Joby & Family

JESUS YOUTH ST THOMAS CATHEDRAL IRINJALAKUDA YOUTUBE CHANNEL
നീതിയും കരുണയും നമ്മുടെ ഹൃദയത്തിൽ നിറയട്ടെ .അയൽക്കാരൻെറ ആവശ്യങ്ങൾ വേദനകൾ അറിയുവാൻ , ആശ്വസിപ്പിക്കുവാൻ ,കഴിയുന്നതുപോലെ സഹായം എത്തിക്കുവാൻ കഴിയട്ടെ .
