പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി.
പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്കു ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനുവേണ്ടി 2017 ൽ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയാണ് ഗോത്രവാത്സല്യ നിധി. 2017 ഏപ്രിൽ ഒന്ന് മുതൽ ജനിച്ച 2088 പെൺകുഞ്ഞുങ്ങൾക്ക് 8.15 കോടി രൂപ വിനിയോഗിച്ചു നാളിതുവരെ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്.
Scheduled Tribes Development Department – STDD