പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്.
പ്രണത എന്ന വാക്കിന് വിനയമുള്ള, സാമർത്ഥ്യമുള്ള എന്നാണ് ശബ്ദതാരാവലിയിൽ അർത്ഥം. ആ പേര് എനിക്ക് സമ്മാനിച്ചത് ഡോ.സെബാസ്റ്റ്യൻ പോളാണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി അദ്ദേഹത്തിന്റെ നാല് പുസ്തകങ്ങൾ പ്രണത പ്രസിദ്ധീകരിച്ചു. 1998ൽ എറണാകുളത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം LDF സ്വതന്ത്രനായി നിയമസഭയിലേക്ക് മത്സരിച്ചു വിജയിച്ചു. പിന്നീട് രണ്ട് ദശാബ്ദം UDF ഈ മണ്ഡലം സ്വന്തമാക്കിവെച്ചു.ഡോ. സെബാസ്റ്റ്യൻ പോൾ നേടിയ വിജയത്തിന്റെ 23ാം വാർഷികത്തിലാണ് LDF സ്വതന്ത്ര സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് ഞാൻ മത്സരിക്കുന്നത്. എനിക്ക് അദ്ദേഹം നൽകുന്ന പിന്തുണയും പ്രോത്സാഹനവും ആവേശകരമാണ്.
വിനയപൂർവ്വം നന്ദിയർപ്പിക്കുന്നു.
ശിരസ്സ് കുനിക്കുന്നു.

ഷാജി ജോർജ്