ഇങ്ങനെയാണ് ജന്മദിനം ആഘോഷിക്കേണ്ടത്

Share News

ആഘോഷങ്ങൾ അഗതികൾക്കും അനാഥർക്കും വേദനിക്കുന്നവർക്കും അനുഗ്രഹമാകട്ടെ .ഇങ്ങനെ പ്രവർത്തിക്കുന്ന അനേകർ നമ്മുടെ സമൂഹത്തിലുണ്ട് .

നിങ്ങൾ പുതിയൊരു തീരുമാനം എടുത്തോ ? എങ്കിൽ അത് താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കുക .മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന തീരുമാനം നമ്മുടെ നാടിൽ പ്രസിദ്ധികരിക്കുന്നതാണ് . 9446329343

Share News