മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?
കവയിത്രി സുഗതകുമാരി അന്ത്യാഭിലാഷമായി ആചാര വെടി, പുഷ്പചക്രം, പൊതു ദർശനം മുതലായ ഔദ്ധ്യോകീക ബഹുമതി ദൂർത്തുകൾ വേണ്ട എന്ന് വ്യക്തമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പൂർണ്ണമായി അവഗണിച്ചു PPE കിറ്റ് വച്ച, പോലീസ് തൊപ്പി ധാരിയുടെ വക ആചാര വെടി, ചിത്രം വച്ച പൊതുദർശനം, അനുസ്മരണ സമ്മേളനം ഉൾപ്പെടെ അധികാരികൾ നടത്തി.
മരിച്ച ആളുടെ ആവശ്യം അവഗണിച്ചു നടത്തുന്ന, അവകാശ ലംഘനമായ ഈ പ്രഹസനങ്ങൾ എന്ത് സംസ്കാരത്തിന്റെ ഭാഗം, എന്ത് അധികാരത്തിന്റെ ഗർവ്വ്?
ഇത് പരേതയുടെ അവകാശത്തെ തിരസ്കരിച്ച്, പരേതയുടെ ആത്മാവിനെ പൂർണമായി അപമാനിക്കുകയല്ലേ?

Tony Thomas