ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ നിങൾക്ക്ഈ വാക്കുകൾ , ഈ അനുഭവങൾ കണ്ടു തീർക്കാൻ ആവില്ല…

Share News

…സഞ്ചാരിയുടെ ഡയറികുറിപ്പുകൾ മുടങിയ ആ ആഴ്ചയിൽ യൂട്യൂബിന് വേണ്ടി ഞങ്ങൾ അപ്ലോഡ് ചെയ്തത് ഓച്വിസ്റ്റിലെ കോണ്സൻഡ്രേഷൻ ക്യാമ്പിലൂടെ നടത്തിയ സഞ്ചാരത്തിന്റെ ദൃശ്യങ്ങൾ ആയിരുന്നു..അത് മനപ്പൂർവ്വം ചെയ്തതാണ്..ഞാൻഏത് അനുഭവത്തിലൂടെ കടന്നു പോയി എന്നും..ഭീതിതമായ ആ രാത്രി ഞാൻ അനുഭവിച്ചആ തീവ്ര ദുഖത്തിന്റെ ഓർമക്കായി ആണ് പിറ്റേഞായറാഴ്ച സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ ഓസ്വിസ്റ്റലെ കോൺസൻഡ്രേഷൻ ക്യാമ്പിൽ ശ്വാസം കിട്ടാതെ പിടഞ് മരിച്ച ലക്ഷക്കണക്കിന് ആളുകൾക്ക് പ്രണാമം അർപ്പിച്ച് കൊണ്ട് ആ എപിസോഡ് സംപ്രേഷണം ചെയ്തത്…..Get well soon Santosh Sir.. ശ്വാസം കിട്ടാതെ മരണത്തോട് മല്ലടിച്ച് കിടക്കുംമ്പോഴും പ്രേക്ഷകന് വേണ്ടി വിഡിയോഎഡിറ്റ് ചെയ്യുന്ന ആ വീഡിയോ കണ്ടപ്പോൾ മനസ്സിലായി സർ Passion എന്നതിന്റെ അർത്ഥംഎന്താണെന്ന്…..

Jamshad KP

Share News