കോ​വി​ഡ്:ഡ​ല്‍​ഹി​യി​ല്‍ അ​തി​ര്‍​ത്തി ഒ​രാ​ഴ്ച​ത്തേ​ക്ക് അടച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാപനം വർധിക്കുന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ല്‍​ഹി​യിലെ അ​തി​ര്‍​ത്തി​ക​ള്‍ ഒ​രാ​ഴ്ച​ത്തേ​ക്ക് കൂ​ടി അ​ട​ച്ചി​ടും.അതിര്‍ത്തി കടന്നെത്തുന്ന അവശ്യ സര്‍വീസുകള്‍ മാത്രമേ സംസ്ഥാനത്തേക്ക് അനുവദിക്കുകയുള്ളൂ. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അതിര്‍ത്തികള്‍ അടച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇ -​പാ​സ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ഒ​രാ​ഴ്ച ക​ഴി​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​രാ​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും അ​തി​ര്‍​ത്തി​ക​ള്‍ തു​റ​ക്ക​ണോ വേ​ണ്ട​യോ എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നും കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം,കൂടുതല്‍ ലോക്ക് ഡൗണ്‍ […]

Share News
Read More

സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന.

Share News

തിരുവനന്തപുരം: അഞ്ചാംഘട്ട ദേശീയ ലോക്ക്ഡൗണിൽ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനം. സംസ്ഥാനത്തിനകത്ത് നിയന്ത്രണങ്ങളോടെ പൊ​തു​ഗ​താ​ഗ​ത​ത്തി​ന് അ​നു​മ​തി നൽകിയതായി സൂചന. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്ന് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാണ് തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച മു​ത​ല്‍ കെഎസ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍​ജി​ല്ലാ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. പ​കു​തി സീ​റ്റി​ല്‍ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ അ​നു​വ​ദി​ക്കു. യാ​ത്ര​ക്കാ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ച്ചി​രി​ക്ക​ണം. നിരക്കില്‍ 50 ശതമാനം വര്‍ധനയുണ്ടാകും.അതേസമയം, നിലവിലെ സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് വേണ്ടെന്നാണ് ഉന്നതതല യോഗത്തില്‍ തീരുമാനമായത്. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഹോ​ട്ട​ലു​ക​ളും തു​റ​ക്കാം. ഹോ​ട്ട​ലു​ക​ളി​ല്‍ […]

Share News
Read More

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ ഡാം തു​റ​ന്നു.

Share News

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് നെ​യ്യാ​ര്‍ ഡാം തു​റ​ന്നു. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ര​ണ്ടു ഇ​ഞ്ച് വീ​തം തു​റ​ന്ന​ത്. ഡാ​മി​ല്‍ 80.100 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. പ​ര​മാ​വ​ധി നി​ര​പ്പ് 84.75 മീ​റ്റ​ര്‍ ആ​ണ്. കാ​ല​ര്‍​ഷം ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ് കി​ട്ടി​യ​തോ​ടെ​യാ​ണ് ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച 79.240 മീ​റ്റ​ര്‍ ജ​ല​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് രാ​വി​ലെ​യോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ത​ല്‍​ക്കാ​ലം ര​ണ്ടി​ഞ്ച് തു​റ​ന്ന​ത്. ഞാ​യ​റാ​ഴ്ച ജി​ല്ലാ ക​ല​ക്ട​ര്‍ ഉ​ള്‍​പ്പ​ടെ ഡാ​മി​ലെ​ത്തു​ക​യും ജ​ല​നി​ര​പ്പ് […]

Share News
Read More

നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു – സാബു ജോസ്

Share News

കെസിബിസി പ്രൊ ലൈഫ് സമിതിയുടെ പ്രസിഡന്റ്‌ ശ്രീ സാബു ജോസ് എഴുതുന്നു നമ്മുടെ നാട്ടിലെ മുഴുവൻ മാധ്യമങ്ങളും മദ്യത്തിൻെറ ദുഷ്യങ്ങൾ അവർത്തിച്ചുകൊടുത്തുവെങ്കിൽ എന്നാഗ്രഹിക്കുന്നു. ജീവസമൃദ്ധിയും ജീവൻെറ സമഗ്ര സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകരുടെ ആഗ്രഹമാണിത് . മദ്യം കേരളത്തിൽ എവിടെയും ലഭിക്കുന്ന അവസ്ഥയാണുള്ളത് . മരുന്നുവാങ്ങുവാനും ആരാധനയ്ക്ക് പോകുവാനും നിയന്ത്രിക്കുവാൻ അപ്പുകളൊന്നും ആരും വികസിപ്പിച്ചിട്ടില്ല .കൊറോണാ പ്രധിരോധ കാലത്തും ആരോഗ്യവും ആയുസ്സും നശിപ്പിക്കുന്ന മദ്യം നൽകുന്നതിൽ സർക്കാർ വലിയ താൽപര്യം എടുക്കുന്നു .ജനങ്ങളുടെ ആവശ്യമല്ലേ […]

Share News
Read More

ചിത്രവും ചിന്തയും

Share News

കെഎസ്‌യു പ്രസിഡന്റ് ആയിരുന്നപ്പോൾ ഫീസ് ഏകീകരണ സമരത്തിന്റെ ഭാഗമായി കേരള യൂണിവേഴ്സിറ്റി യൂണിയൻ പ്രസിഡന്റ് എം എം ഹസൻ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി കെ സി ജോസഫ്, സംസ്ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം ജില്ലാ പ്രസിഡണ്ടുമായ വി പ്രതാപചന്ദ്രൻ എന്നിവരോടൊപ്പം സെക്രട്ടറിയേറ്റ് പിക്കറ്റ് ചെയ്തപ്പോൾ .ഫോട്ടോ ഫയൽ

Share News
Read More

ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു.

Share News

കാർഷിക മേഖലയുടെ സ്വയംപര്യാപ്തത ലക്ഷ്യം വച്ചും, യുവ കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് നിയോജക മണ്ഡലത്തിൽ യൂത്ത് അഗ്രോമിഷൻ പരിപാടി സംഘടിപ്പിക്കുന്നു. കാർഷികവൃത്തിയുടെ മഹത്വം യുവതലമുറയിലേക്ക് എത്തിക്കുന്നതിനും കേരളീയ സമൂഹത്തെ പുതിയൊരു കാർഷിക സംസ്കൃതിയിലേക്ക് കൈപിടിച്ചു നടത്തുന്നതി നും വേണ്ടി നടപ്പാക്കുന്ന പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ എം.പീസ് യൂത്ത് അഗ്രോമിഷൻ പഞ്ചായത്ത് കോ- ഓർഡിനേറ്റേഴ്സിൻറെ പക്കൽ പേരുകൾ രജിസ്റ്റർ ചെയ്യണം. വിത്തുകളും സാങ്കേതിക സഹായങ്ങളും ഇടുക്കി കെയർ ഫൗണ്ടേഷൻ സൗജന്യമായി നൽകും. അടുക്കളത്തോട്ടങ്ങളെ […]

Share News
Read More

മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.-ഉമ്മൻ ചാണ്ടി

Share News

ഇടുക്കി ഡാം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം… തുടങ്ങി ഓരോ മുൻ സർക്കാരിനും എടുത്തു പറയുവാൻ നേട്ടങ്ങളുണ്ട്, പക്ഷേ ഈ സർക്കാരിന് അങ്ങനൊന്നില്ല.സംസ്ഥാനത്തിന്റെ സമഗ്രമായ വികസനത്തിന് അടിത്തറ പാകിയ സ്വപ്നപദ്ധതികൾക്കാണ്‌ യുഡിഎഫ് സർക്കാർ രൂപം നൽകിയത് .ഫേസ് ബുക്കിൽ നൽകിയത്

Share News
Read More

മീഡിയ വണ്ണില്‍ നേതൃമാറ്റം, സിഎല്‍ തോമസിന് പകരം ഇനി രാജീവ് ദേവ് രാജ് എഡിറ്റര്‍ ഇന്‍ ചീഫ്

Share News

കേരളത്തിലെ പ്രധാന വാര്‍ത്ത ചാനലുകളിലൊന്നായ മീഡിയ വണ്‍ ചാനലില്‍ നേതൃമാറ്റം. എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന സിഎല്‍ തോമസ് മീഡിയ വണ്ണില്‍ നിന്നും വിരമിച്ചു. പകരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ദേവ് രാജ് ആണ് പുതിയ എഡിറ്റര്‍ ഇന്‍ ചീഫ്. 2013ല്‍ മീഡിയ വണ്‍ തുടങ്ങിയ കാലം മുതല്‍ സിഎല്‍ തോമസായിരുന്നു മീഡിയ വണ്ണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ. ദേശാഭിമാനി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ മാധ്യമ സ്ഥാപങ്ങളില്‍ സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം മീഡിയവണ്ണിലെത്തിയത്. പൗരത്വ ഭേദഗതി […]

Share News
Read More

‘Art is not about art’ said British artist Cecil Collins. Art is about everything and about nothing. It is there in our life in both ordinary and extraordinary realms.

Share News

White Sanctum Art Gallery, is a unique gallery located in (Doddanekkundi area) Marthahalli, Bengaluru/ Bangalore, India. The gallery was established in 2014 and has been conducting exhibitions in the gallery as well as in other locations.The USP of the gallery is its location in an unassuming peaceful residential area next to IT hubs located at […]

Share News
Read More