ആറായിരത്തിന് മുകളില്‍ രോഗികള്‍; 6324 പേര്‍ക്കു കൂടി കോവിഡ് – 24 09 2020
ചികിത്സയിലുള്ളത് 45,919 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,07,850 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 8 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം 440, കണ്ണൂര്‍ 406, പാലക്കാട് 353, കോട്ടയം 341, കാസര്‍ഗോഡ് 300, പത്തനംതിട്ട 189, ഇടുക്കി […]
Read Moreതലശ്ശേരി അതിരൂപത ഉത്തരമലബാർ – കർഷക കൂട്ടായ്മ/ബഫര്‍ സോൺ അറിയേണ്ടതെല്ലാം…
പ്രിയപ്പെട്ട കര്‍ഷക സുഹൃത്തുക്കളെ, കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും “ബഫര്‍സോണ്‍” എന്ന ഓമനപ്പേരില്‍ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് അപ്രഖ്യാപിത കുടിയിറക്ക് നടത്തുന്നതിന്‍റെ ആദ്യഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. കോഴിക്കോട് ജില്ലയിലെ മലബാര്‍, കണ്ണൂര്‍ ജില്ലയിലെ ആറളം, ഇടുക്കി ജില്ലയിലെ ഇടുക്കി എന്നീ വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റുമുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ ഇറങ്ങികഴിഞ്ഞിരിക്കുന്നു. വളരെ ലളിതമായി പറഞ്ഞാല്‍ ഈ ബഫര്‍ സോണിനുള്ളില്‍ വരുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ മരണമണിയാണ് ഈ വിജ്ഞാപനങ്ങള്‍. മലബാര്‍ വന്യജീവി […]
Read Moreനാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം
തിരുവമ്പാടി:മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*
Read Moreമന്ത്രിസഭാ തീരുമാനങ്ങള്‍ (23-09-2020)
കെട്ടിടനിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി കേരള മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടവും (2019) കേരള പഞ്ചായത്ത് കെട്ടിടനിര്‍മാണ ചട്ടവും (2019) ഭേദഗതി ചെയ്യുന്നതിനുള്ള കരട് നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. 2019-ല്‍ അംഗീകരിച്ച ചട്ടങ്ങളില്‍ ചിലതു സംബന്ധിച്ച് നിര്‍മാണ മേഖലയിലെ വിവിധ സംഘടനകള്‍ സര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതികള്‍ പരിശോധിച്ചാണ് ചില മാറ്റങ്ങള്‍ തീരുമാനിച്ചത്. 18,000 ചതുരശ്രമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് റോഡിന്‍റെ വീതി പത്തു മീറ്റര്‍ […]
Read Moreരാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 57 ലക്ഷം കടന്നു. 57,32,519 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,508 പേര്‍ക്ക് രോഗബാധ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ 1129 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 91000 കടന്നു. 91,149 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 9,66,382 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 46,74,988 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ […]
Read Moreഎം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. കൊച്ചി എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ. സ്വപ്നയുടെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്ന എന്‍ഐഎ കസ്റ്റഡിയിലാണ്. മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍ ഐ എ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും […]
Read Moreസാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു: പ്രാദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പ്രദേശിക ലോക് ഡൗണ്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വകാല ലോക്ക് ഡൗണ്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും, ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ […]
Read More2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം
എറണാകുളത്തു സൌത്ത് റയിൽവേ സ്റ്റേഷന് അടുത്ത് ഹോട്ടൽ എംബസ്സി തുടങ്ങിയപ്പോൾ 1966 ൽ നൽകിയ ഒരു പരസ്യമാണിത് .2020 ൽ എത്തി നിൽക്കുമ്പോൾ സാമ്പത്തിക ഘടനയിൽ വന്ന മാറ്റങ്ങൾ അറിയാൻ ഉതകുന്ന ഒരു പരസ്യം .അന്ന് ഊണിനു നാലേകാൽ രൂപ ..പ്രഭാത ഭക്ഷണത്തിന് രണ്ടര രൂപ . .എ.സി മുറിക്ക് ഇരുപത് രൂപ .സൈറ്റ് സീയിങ് സൗകര്യമൊക്കെ അന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.കോലഞ്ചേരി കടയിരുപ്പിലെ ബന്ധുവും ഒരു പ്രീയപ്പെട്ട കൊച്ചപ്പനുമായിരുന്ന ശ്രി കെ ഇ ഐസക്ക് തുടങ്ങിയതായിരുന്നു ഈ […]
Read More