why not try it ! Covid Precautions

Share News

600 doctors from Dinanath Mangeshkar Hospital who are treatingCovid 19 patients are doing it on daily basis for the last 3 months.. Not a single doctor is infected among them..It’s just 5-7 mins exercise..why not try it ! Dr. Kelkar is MS, FRCS Onco Surgeon & CEO of Deenanath Mangeshkar Hospital, Pune

Share News
Read More

ശ്രീ. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

Share News

മുന്‍പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനം രേഖപ്പെടുത്തി. ഭാരതംകണ്ട രാഷ്ട്രപതിമാരില്‍ തന്‍റേതായ ജ്ഞാനവും പ്രാഗത്ഭ്യതയും രാഷ്ട്രതന്ത്രജ്ഞതയുംകൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശ്രീ. പ്രണബ് മുഖര്‍ജിയുടേത്. ദേശീയ ഐക്യത്തിനും സാംസ്കാരിക പൈതൃകങ്ങളുടെ സംരക്ഷണത്തിനും മതസൗഹാര്‍ദ്ദത്തിനും പ്രാമുഖ്യം നല്കികൊണ്ടാണ് രാഷ്ട്രപതി എന്ന നിലയില്‍ അദ്ദേഹം സേവനമനുഷ്ടിച്ചത്. ഭാരതീയരായ നാം നമ്മുടെ ഐക്യത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും മുന്‍ഗണന നല്കികൊണ്ട് മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച്, ഭാരതീയ സംസ്കാരത്തെ പരിപോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന്‍റെ നിര്യാണത്തില്‍ നമുക്ക് […]

Share News
Read More

ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു.

Share News

പ്രണാബ്ദായ്ക്കു വിട വളരെ സ്നേഹത്തോടെ, ആദരവോടെ പ്രണാബ്ദാ എന്നു വിളിക്കപ്പെട്ടിരുന്ന പ്രണബ് മുഖർജി ഇന്ത്യൻ രാഷ്ട്രിയത്തിലെ അതികായനായിരുന്നു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരുൾപ്പടെയുള്ള പ്രധാനമന്ത്രിമാരൊപ്പം അര നൂറ്റാണ്ടുകാലം പ്രവർത്തിക്കുന്നതിനും രാജ്യത്തിൻ്റെ ഭരണ രംഗത്ത് വഴികാട്ടിയാവാനും കഴിഞ്ഞ ഒരു മഹാമേരുവാണ് പ്രണബ്ദാ. ദീർഘകാലം കോൺഗ്രസ്സിൻ്റെ വർക്കിംഗ് കമ്മിറ്റിയിൽ അദ്ദേഹം പ്രവർത്തിച്ചു. 1980 കാലഘട്ടം മുതൽ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം പുലർത്താൻ എനിക്കു കഴിഞ്ഞു. വ്യവസായ – വാണിജ്യ കാര്യ വകുപ്പു മന്ത്രി എന്ന നിലയിൽ കൊച്ചിയിൽ […]

Share News
Read More

ഓണക്കാലം ഓർമിപ്പിക്കുന്നത് ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 01 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More