തേങ്ങയുടെ ചകിരി കൊണ്ട് ഇതുപോലെ ഉഗ്രൻ കൊക്കിനെ ഉണ്ടാക്കാം.
Beautiful Craft, Handmade Cement Crane With Coconut Chakiri Shaji Pappan
Read Moreയാത്രയ്ക്കൊരുങ്ങുമ്പോൾ…. അനുദിന ജീവിതത്തിൽ പലതരം ഓർമപ്പെടുത്തലുകൾ ഉണ്ടല്ലോ? അവയിൽ ചിലത് കുറിക്കട്ടെ!
യാത്രയ്ക്കിറങ്ങുമ്പോൾ പാസ്പോർട്ട് എടുത്തോ? ടിക്കറ്റ് എടുത്തോ? തുണികൾ എടുത്ത് വച്ചോ? മൊബൈൽ ഫോണും ചാർജറും എടുത്തോ….. സ്കൂളിലേക്ക് പോകുമ്പോൾ ബുക്കുകളെല്ലാം എടുത്തോ? ചോറെടുത്തോ? വണ്ടിക്കൂലിയെടുത്തോ….. ജോലി സ്ഥലത്തേക്ക് പേഴ്സും ഹെൽമറ്റും എടുത്തോ? മൊബൈൽഫോൺ എടുത്തോ? വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്തോ? ഭക്ഷണം എടുത്തോ…… മേൽപ്പറഞ്ഞവയിലെല്ലാം ഓരോരോ സാധനങ്ങൾ എടുക്കാനുള്ള ഓർമപ്പെടുത്തലുകളാണ്. എന്നാൽ,ശിഷ്യന്മാരെ പ്രേഷിത വേലയ്ക്കുവേണ്ടി യാത്രയാക്കുമ്പോൾ ക്രിസ്തു പറയുന്നത്ശ്രദ്ധിക്കൂ: *സ്വർണ്ണം എടുക്കരുത്*വെള്ളി എടുക്കരുത്*വടി എടുക്കരുത്*സഞ്ചി എടുക്കരുത്*ചെരുപ്പ് എടുക്കരുത്*ഒന്നിലധികം ഉടുപ്പുകൾ എടുക്കരുത്….(Ref മത്താ10: 9 – 10).എല്ലാം അരുതു […]
Read Moreഒരു വയസുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമം: പിതാവ് അറസ്റ്റില്‍.
കൊല്ലം: ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം നിലമേലിലാണ് സംഭവം. നിലമേല്‍ എലിക്കുന്നാംമുകളില്‍ ഇസ്മയിലിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇസ്മയില്‍ ഒരു വയസുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ഇസ്മയില്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് വിവരം. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. വേദനിക്കുന്ന സംഭവം.ഇത് വാർത്തയായി വായിച്ചു തള്ളരുതേ. മനുഷ്യജീവൻ സംരക്ഷിക്കണം .കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്ന ,വധിക്കാൻ ശ്രമിക്കുന്ന ,ഉദരത്തിലെ കുഞ്ഞിന് ജനിക്കുവാൻ അവസരം […]
Read MoreKROOSHITHANTE ROOPAM | NITHYA MAMMEN | CHRISTIAN DEVOTIONAL SONG 2020| SHIBUPUNATHIL |Lyrics : Kunjachan Mecheril
Lyrics : Kunjachan Mecheril Music : Shibu Punathil Produced by : Anu & Seema Singer : Nithya Mammen Music Programmed and Arranged by : Ebin Pallichan Violin : Francis Xavier PD Guitar and Ukulele : Shibu Punathil Chorus : Golda Cherian, Rose Miriam, Rita Miriam, Rachel Miriam, Roshny Raphael, Raji Shibu, Seema Thomas, Anu Punnoose, […]
Read Moreവലിയ ഹൃദയമുള്ളവർ!?
“അമ്മയുമച്ഛനുമുള്ളേടംനമ്മുടെ വീടെന്നറിയുന്നു’(വീടുകള്‍ – കെ. വി. രാമകൃഷ്ണന്‍) അച്ഛനമ്മമാര്‍ ഇല്ലാതായാല്‍പ്പിന്നെ വീട് നമ്മുടെ വീടാകുന്നതെങ്ങനെ? അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ വീടിനെ പുതുക്കിപ്പണിതുകൊണ്ടിരിക്കും. ഓര്‍മ്മകളെന്നാലോ? അത് കര്‍മ്മങ്ങളുടെ ബാക്കിപത്രങ്ങളാണ്. നന്നായിച്ചെയ്ത കര്‍മ്മങ്ങള്‍ നല്ല ഓര്‍മ്മകളായി നമ്മെത്തന്നെ പുനസൃഷ്ടിക്കും. അമ്മച്ചി നിത്യതയിലേക്കു യാത്രയായിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല. സങ്കടത്തോടെയല്ല, സംതൃപ്തിയോടെയാണ് ഈ കുറിപ്പെഴുതുന്നത്. കാരണം, രോഗനാളുകളില്‍ പരിചരിക്കാനും നന്മരണത്തിന് സാക്ഷിയാകാനും കഴിഞ്ഞതുതന്നെ. ഇപ്പറഞ്ഞ കാര്യം ലോകത്താദ്യമായി നടക്കുന്നതല്ല. എങ്കിലും അതേക്കുറിച്ച് പലരും പറയാറില്ലെന്നു തോന്നി. അതിനാല്‍ത്തന്നെ അതേപ്പറ്റിയൊക്കെ പറയുന്നതും എഴുതുന്നതും ആവശ്യമാണെന്നും തോന്നി. […]
Read Moreചികിത്സക്ക് വലിയ തുക ആവശ്യമാണ്. കഴിയുന്നവർ സഹായിക്കണേ.
എനിക്ക് വളരെ അടുത്ത് പരിചയമുള്ള കുട്ടിയാണ്.19 വയസ്സേയുള്ളൂ.ഒരു കാറ്ററിംഗ് ജോലി കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോൾ മറ്റൊരു വണ്ടി ഇടിച്ചു. തിങ്കളാഴ്ച രണ്ടു ലക്ഷം രൂപ അടക്കണം. തുടർന്നും ചികിത്സക്ക് വലിയ തുക ആവശ്യമാണ്.കഴിയുന്നവർ സഹായിക്കണേ. James Augustin
Read Moreസുന്ദരി അമ്മച്ചിക്ക്. ഹാപ്പി ബർത്ത്ഡേ…
.മേരി വക്കച്ചൻ / .ചിന്നമ്മ പാപ്പച്ചൻ / സിസിലി ബേബി / എൽസി സാബു / മിനി ബേബി .
Read Moreനമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
വളർന്നു വരുന്ന കുട്ടികളുടെ മാനസികാരോഗ്യം നാളത്തെ സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പുമായി ബന്ധപ്പെട്ടു കിടക്കുന്നു. നമ്മൾ നിസാരം എന്ന് കരുതുന്ന, അല്ലങ്കിൽ അധികം ചിന്തിക്കാതെ ചെയ്യുന്ന ചില കാര്യങ്ങളിൽ ബോധപൂർവമായ മാറ്റം വരുത്തിയാൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ നമ്മുക്ക് കഴിയും. നമ്മുടെ അറിവില്ലായ്മ കൊണ്ട് കുട്ടികളെ സമ്മർദ്ദത്തിൽ ആക്കാതെ നോക്കാം.
Read More