അൽഷിമേഴ്‌സ് ദിനത്തിൽ ഓർമ്മിക്കുവാൻ|ഓർമ്മകൾ മങ്ങുമ്പോഴും സ്നേഹം മങ്ങരുത്

Share News

സെപ്റ്റംബർ 21 — ലോക അൽഷിമേഴ്‌സ് ദിനം എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, രോഗികളെ ഒറ്റപ്പെടുത്താതിരിക്കുക, നേരത്തെയുള്ള തിരിച്ചറിവിന്റെയും ചികിത്സയുടെയും പരിചരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുക, രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്താണ് അൽഷിമേഴ്‌സ്? അൽഷിമേഴ്‌സ് സാധാരണ വാർധക്യം മാത്രമല്ല; തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ക്രമേണ ഓർമ്മ, ചിന്ത, തീരുമാനമെടുക്കൽ, ആശയവിനിമയം, ദൈനംദിന കാര്യങ്ങൾ […]

Share News
Read More

ശ്രദ്ധയും ഓർമ്മശക്തിയും ചിന്തയുടെ മൂർച്ചയും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണത്തിന്റെയും ഭക്ഷണശീലങ്ങളുടെയും പിന്നിലെ ശാസ്ത്രം മനസ്സിലാക്കാം!

Share News

നമ്മുടെ ശരീരഭാരത്തിന്റെ വെറും 2% മാത്രമാണ് തലച്ചോറിന്റെ ഭാരം. എന്നാൽ ശരീരം ഉത്പാദിപ്പിക്കുന്ന മൊത്തം ഊർജ്ജത്തിന്റെ ഏകദേശം 20% അത് ഒറ്റയ്ക്കാണ് ഉപയോഗിക്കുന്നത്. ഓരോ ചിന്തയും, ഓരോ ഓർമ്മയും, ഓരോ തീരുമാനവും, ഓരോ വികാരവും—ഭാവിയിൽ ഡിമെൻഷ്യ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യത പോലും—നമ്മൾ കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആധുനിക നാഡീശാസ്ത്രം ഒരു പ്രധാന സത്യം വ്യക്തമാക്കുന്നു. ഭക്ഷണം വയറു നിറയ്ക്കാനുള്ള ഇന്ധനം മാത്രമല്ല മറിച്ച് അത് നമ്മുടെ തലച്ചോറിനെ ദിവസവും രൂപപ്പെടുത്തുന്ന ഘടകമാണെന്നുള്ളത്. ശരിയായ ഭക്ഷണശീലങ്ങൾ ഓർമ്മശക്തിയും […]

Share News
Read More

ക്വിറ്റ് ഇന്ത്യ ദിനം ചില ഓർമ്മപ്പെടുത്തലുകൾ|നൊമ്പര കാഴ്ചകൾ നീണ്ട് പോകുമ്പോൾ ഓരോ ദേശസ്നേഹിയുടെയും ഉള്ളിൽ അലയടിക്കട്ടെ കിറ്റിന്ത്യയുടെ സമര കാഹളം.

Share News

“ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ഒരു ചെറിയ മന്ത്രം. അത് നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും നിങ്ങളുടെ ഓരോ ശ്വാസവും അതിന് ഭാവം നൽകുകയും ചെയ്യട്ടെ. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക! അതാണ് ആ മന്ത്രം. ഒന്നുകിൽ നാം സ്വതന്ത്രരാകും അല്ലെങ്കിൽ ആ ശ്രമത്തിൽ മരിക്കും ”.1942 ഓഗസ്റ്റ് മാസത്തിൽ ബോംബേയിൽ വെച്ച് നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയ ശേഷം ഗാന്ധിജി തന്റെ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്.ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഐതിഹാസികമായ […]

Share News
Read More