അൽഷിമേഴ്‌സ് ദിനത്തിൽ ഓർമ്മിക്കുവാൻ|ഓർമ്മകൾ മങ്ങുമ്പോഴും സ്നേഹം മങ്ങരുത്

Share News

സെപ്റ്റംബർ 21 — ലോക അൽഷിമേഴ്‌സ് ദിനം എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്‌സ് രോഗത്തെയും ഡിമെൻഷ്യയെയും കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുക, രോഗികളെ ഒറ്റപ്പെടുത്താതിരിക്കുക, നേരത്തെയുള്ള തിരിച്ചറിവിന്റെയും ചികിത്സയുടെയും പരിചരണത്തിന്റെയും പ്രാധാന്യം മനസ്സിലാക്കുക, രോഗികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുക എന്നിവയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്താണ് അൽഷിമേഴ്‌സ്? അൽഷിമേഴ്‌സ് സാധാരണ വാർധക്യം മാത്രമല്ല; തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ്. ക്രമേണ ഓർമ്മ, ചിന്ത, തീരുമാനമെടുക്കൽ, ആശയവിനിമയം, ദൈനംദിന കാര്യങ്ങൾ […]

Share News
Read More

സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനം|അൽഷിമേഴ്സ് നേരത്തെ കണ്ടെത്തി ചികിത്സ തേടണം: മന്ത്രി വീണാ ജോർജ്

Share News

തിരുവനന്തപുരം .അൽഷിമേഴ്സ് രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അൽഷിമേഴ്സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സർവ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകൾ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിർണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങൾ ചെയ്യുവാൻ ബുദ്ധിമുട്ട്, സാധനങ്ങൾ വെച്ച് മറക്കുക, തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകൾ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെ കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കുവാൻ, ഈ ലോക […]

Share News
Read More