കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .

Share News

ഒഴുകി പോകാൻ ചെരിവില്ലാത്തത് കൊണ്ടും, ചവറ് വീണ് തടസ്സപ്പെടുന്നത് കൊണ്ടും മലിന ജല സംഭരണികളായി മാറുന്ന കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് . ജന നന്മ ലക്ഷ്യമാക്കുന്ന ചലനാത്മകവും, വിപ്ലവാത്മകവുമായ ആശയങ്ങളുള്ള ജന പ്രതിനിധികള്‍ വേണം. അസാധ്യമെന്ന് പൊതുവിൽ കരുതുന്ന വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുവാനുള്ള കെൽപ്പുള്ളവരായിരിക്കണം അവർ. കൊച്ചിയിലെ കൊതുക് സാന്ദ്രത കുറയ്ക്കുവാനുള്ള ലക്ഷ്യമിട്ട് നടക്കുന്ന കൂട്ടര്‍ ഉണ്ടെങ്കിൽ അവര്‍ക്ക് കീ ജയ്.കൊതുക് ഇല്ലാ കൊച്ചിയെന്ന […]

Share News
Read More

പാ​ച​ക വാ​ത​ക സി​ലി​ണ്ടറിന്റെ വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

Share News

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക വാ​ത​ക സി​ലി​ണ്ട​റി​ന് വീ​ണ്ടും വി​ല​കൂ​ട്ടി. ഗാ​ര്‍​ഹി​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 651 രൂ​പ​യാ​ണ് പു​തി​യ വി​ല. ജൂ​ലൈ മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് പാ​ച​ക വാ​ത​ക സി​ല​ണ്ട​റി​ന് വി​ല​കൂ​ടു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 62 രൂ​പ​യാ​ണ് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

Share News
Read More

‘ബുറേവി’ ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും: അതീവ ജാഗ്രത

Share News

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളവും ഉള്‍പ്പെടുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ വൈകുന്നേരത്തോടെ ശ്രീലങ്കന്‍ തീരത്ത് ആഞ്ഞു വീശുന്ന കാറ്റ് വെള്ളിയാഴ്ച രാവിലെയാണ് കേരളത്തില്‍ എത്തുക. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ തിരുവനന്തപുരത്തിന്റെ തെക്കന്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നതായി വിദഗ്ദ്ധര്‍ പറയുന്നു.ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ കാറ്റ് കര തൊടുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ മണിക്കൂറില്‍ 11 കി.മീ. വേഗതയില്‍ വീശുന്ന കാറ്റ് വരുന്ന 12 മണിക്കൂറില്‍ കരുത്ത് കൂടുമെന്നും കേരളത്തില്‍ 70 കി. മീ. […]

Share News
Read More

യേശുവിനെ വിസ്‌മയനീയനായ ഉപദേഷ്‌ടാവായി ‌ സ്വീകരിക്കുന്ന കുടുംബങ്ങളും സമൂഹങ്ങളും മറ്റുള്ളവർക്ക് അനുഗ്രഹവും അഭയവുമാണ്.

Share News

പുൽക്കൂട്ടിലേക്ക് 25 ആഗമനകാല പ്രാർത്ഥനകൾ ഡിസംബർ 2 രണ്ടാം ദിനം വിസ്‌മയനീയനായ ഉപദേഷ്‌ടാവ് വചനം എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. ഏശയ്യാ 9 : 6 വിചിന്തനം യേശുവിനു പഴയ നിയമം ചാർത്തി നൽകിയ പേരുകൾ വളരെ അർത്ഥ സമ്പുഷ്ടവും ദൈവശാസ്ത്ര തികവുള്ളതുമാണ്. ഏശയ്യാ പ്രവാചകൻ നൽകിയിരിക്കുന്ന നാലു പേരുകൾ […]

Share News
Read More

അമ്മമാർ മാത്രം വളർത്തുന്ന കുട്ടികൾ ചീത്തയായി പോകും എന്ന ചിലരുടെ കാഴ്ചപ്പാടിനെ തിരുത്തുന്ന രീതിയിൽ യാതൊരു കുഴപ്പങ്ങളും ദുശീലങ്ങളും ഇല്ലാതെ മകനെ വളർത്തി പഠിപ്പിച്ചു ഇപ്പോൾ ഒരു സർക്കാർ ജോലിക്കാരൻ ആക്കി മാറ്റി..

Share News

ഒരു അമ്മക്ക് വേണ്ടി മകൻ എഴുതുന്നു #singleparentchallenge ഞാൻ ജനിച്ചുകഴിഞ്ഞു ഒൻപതാം മാസം അച്ഛൻ ഞങ്ങളെ വിട്ടുപോയി. കൈക്കുഞ്ഞുമായി അമ്മക്ക് അവിടെനിന്നും ഇറങ്ങേണ്ടിവന്നു, എല്ലാവരും നിർബന്ധിച്ചു ഒരു രണ്ടാം വിവാഹത്തിന്, പക്ഷേ അമ്മ ജീവിക്കാൻ തീരുമാനിച്ചു ആ കുഞ്ഞിന് വേണ്ടി. സ്വന്തമായി ഒരു ജോലി വാങ്ങിയെടുത്തു, കടം വാങ്ങി, ചിട്ടി പിടിച്ചു മകനെ വളർത്താനും മരുന്നിനും ചിലവിനും വീട്ടുവാടകക്കും എല്ലാമായി ശരിക്കും നട്ടം തിരിഞ്ഞു. ഒരു വിധവ എന്നനിലയിൽ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ ചില്ലറയല്ല. എന്നാലും ഒട്ടും […]

Share News
Read More

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. -മുഖ്യ മന്ത്രി

Share News

കർഷക പോരാട്ടം രാജ്യത്തിന്റെയാകെയുള്ള പ്രതിഷേധ വേലിയേറ്റമായി മാറുകയാണ്. ഇന്ത്യ കണ്ട ഏറ്റവും പ്രക്ഷുബ്ധമായ ജനമുന്നേറ്റമായി അത് ഉയരുന്ന അനുഭവമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടാകുന്നത്. 90കളിൽ കോൺഗ്രസിൻ്റെ കൈപിടിച്ച് നിയോലിബറൽ നയങ്ങൾ രാജ്യത്ത് അരങ്ങേറിയത് മുതൽക്കുള്ള ചരിത്രം ഈ പോരാട്ടത്തിന്റെ പിന്നിലുണ്ട്. കടം കയറി ആത്മാഹുതി ചെയ്യേണ്ടി വന്ന മൂന്നര ലക്ഷത്തിലധികം കർഷകരുടെ കണ്ണീരിലും ചോരയിലും കുതിർന്ന ചരിത്രമാണത്. അവശേഷിച്ച പ്രതീക്ഷയും കവർന്നെടുത്തപ്പോളാണ് ഇന്നവർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. കാലങ്ങളായി രാജ്യം ഭരിച്ച; ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരിച്ച, ബിജെപിയും കോൺഗ്രസും […]

Share News
Read More

700 കി​ലോ​മീ​റ്റ​ർ അ​ക​ലെ ‘ബുറെവി ‘: അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം

Share News

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ‘ബു​റെ​വി’ ചു​ഴ​ലി​ക്കാ​റ്റ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ശ്രീ​ല​ങ്ക​ന്‍ തീ​രം തൊ​ടു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ശ്രീ​ല​ങ്ക​ന്‍ തീ​ര​ത്ത് നി​ന്ന് ഏ​ക​ദേ​ശം 300 കി​ലോമീ​റ്റ​റും ക​ന്യാ​കു​മാ​രി​യി​ല്‍ നി​ന്ന് ഏ​ക​ദേ​ശം 700 കി​ലോമീ​റ്റ​റും ദൂ​ര​ത്തി​ലാ​ണ് ചു​ഴ​ലി​ക്കാ​റ്റ്.​ ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ശ്രീ​ല​ങ്ക​ൻ തീ​ര​ത്തെ​ത്തു​മ്പോ​ൾ ചു​ഴ​ലി​ക്കാ​റ്റി​ന് അ​ക​ത്തെ കാ​റ്റി​ന്‍റെ പ​ര​മാ​വ​ധി വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ക​ദേ​ശം 75 മു​ത​ൽ 85 കി​മീ വ​രെ ആ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ചയോ​ട് കൂ​ടി […]

Share News
Read More

ബുർവി ചുഴലിക്കാറ്റ് വരുന്നു.നാലു ദിവസം കടലിൽ പോകരുത്!!!

Share News

മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ അടുപ്പ് പുകയുന്നുണ്ടോ എന്ന് അന്വേഷിക്കാൻ അധികാരികൾ മറക്കരുത്.

Share News
Read More

..അങ്ങനെ കുറെ സ്വപ്നങ്ങൾ ബാക്കി വെച്ച് കൊണ്ട് റേഡിയേഷനും കീമോയും ആരംഭിക്കുന്നു

Share News

എന്റെ മക്കൾക്കു എന്നും ഞാൻ ഉണ്ടാവും എന്ന് ഉറപ്പുണ്ടായിരുന്നു കഴിഞ്ഞ ഒക്ടോബർ അഞ്ച് വരെ. അവിടെയും എന്നെ തോൽപിച്ചു കൊണ്ട് ബിയോപ്സി റിസൾട്ട്‌ വന്നു . ഒക്ടോബർ 30 ന് സർജ്ജറി കഴിഞ്ഞു ..പേടിക്കാൻ ഒന്നും ഇല്ല എന്ന് ഡോക്ടർ പറഞ്ഞപ്പോൾ വീണ്ടും പ്രതീക്ഷ..മക്കളോടൊപ്പം ഇനിയുള്ള നാളുകൾ …അച്ഛനും അമ്മയുമായി ഞാൻ തന്നെ ജീവിക്കുന്ന കുറെ സുന്ദര നിമിഷങ്ങൾ… ഡിസംബർ ഒന്നിന് വീണ്ടും ജീവിതത്തിൽ കരിനിഴൽ വീണൂ …ഇനി അങ്ങോട്ട് കുറെ കീമോകളും റേഡിയേഷനും പിന്നെ ട്രീറ്റ്മെന്റും […]

Share News
Read More

സ്വന്തം ജീവിതത്തെ കുറിച്ച് ഓർക്കാതെ എനിക്കായി ജീവിതം മാറ്റി വെച്ച അമ്മ, വിധവ അല്ല കൺകണ്ട ദൈവമാണ് എന്റെ അമ്മ

Share News

അച്ഛന്റെയും അമ്മയുടെയും വിവാഹം കഴിഞ്ഞ് 10 വർഷം കഴിഞ്ഞായിരുന്നു ഞാൻ ജനിച്ചത്, എന്നാൽ ആ സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. എനിക്ക് 3 വയസ് ആയപ്പോൾ അച്ഛൻ ഞങ്ങളെ വിട്ട് ഇൗ ലോകത്ത് നിന്ന് മറഞ്ഞു,തനിയെ യാത്ര ചെയ്യാൻ പോലും അറിയാത്ത അമ്മ അന്ന് പേടിച്ചിരിക്കാം,അമ്മയെ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചപ്പോൾ അമ്മയുടെ വീട്ടിൽ നിന്ന് അച്ഛന്റെ വീട്ടിലേക്ക് അമ്മ എന്നെയും എടുത്ത് പോയി,വെറും 10 ക്ലാസ്കാരിക്ക്‌ ജോലി എന്നത് വലിയ വെല്ലുവിളി ആയി, എന്നെ അംഗൻവാടിയിൽ ആക്കി […]

Share News
Read More