കൂടെയുണ്ടാകണം|ഡെന്നിസ് കെ ആൻ്റണി

Share News

ചാലക്കുടി നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെട്ട് 11.15ന് ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ഡി. ദേവസി എം.എല്‍.എ., സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ഐ. മാത്യു, എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് […]

Share News
Read More

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ […]

Share News
Read More

ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

Share News

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള ഏഴു സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായരും തവനൂരില്‍ ഫിറോസ് കുന്നംപറമ്ബിലും മത്സരിക്കും. പി.സി. വിഷ്ണുനാഥ് (കുണ്ടറ), ടി. സിദ്ദിഖ് (കല്‍പറ്റ), വി.വി. പ്രകാശ് (നിലമ്ബൂര്‍), റിയാസ് മുക്കോളി (പട്ടാമ്ബി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. ഇനി മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മാത്രമാണ് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുളളത്. ധര്‍മടത്ത് സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയേക്കും. പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് വാളയാര്‍ […]

Share News
Read More

നിങ്ങളുടെ മനസ്സ് അനുഗ്രഹമായി എപ്പോഴും കൂടെയുണ്ടാവണം.

Share News

പ്രിയരേ.. .ഞാൻ നിങ്ങളുടെ ഷാജി ജോർജ്…ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പിന്തുണയോടെ എറണാകുളത്തിന്റെ സ്ഥാനാർഥിയായി ഞാൻ നിങ്ങൾക്കു മുന്നിലെത്തുകയാണ്. എനിക്കുമുമ്പേ ഒരുപാട് മഹാരഥന്മാർ നടന്ന വഴിയും പൊരുതി മുന്നേറിയ സ്ഥാനവുമാണത്.അലക്സാണ്ടർ പറമ്പിത്തറ മാഷ്, എം എം ലോറൻസ്, കെ.എൻ. രവീന്ദ്രനാഥ്, എം.കെ.സാനുമാഷ്, ഡോ. സെബാസ്റ്റ്യൻ പോൾ, സീനുലാൽ തുടങ്ങിയ കരുത്തർ…അവരെ തുടർന്ന് എം. അനിൽകുമാറും മനു റോയിയും.അവകാശവാദങ്ങളില്ലാത്ത, നിങ്ങളിലൊരാളായ സാധാരണക്കാരനാണ് ഞാൻ. നിങ്ങളെ അറിയുന്ന എനിക്ക് ഒന്നുമാത്രം ഉറപ്പുതരാനാകും. ഞാനുണ്ടാവും എന്നും എപ്പോഴും നിങ്ങളോടൊപ്പം. നിങ്ങളുടെ മനസ്സ് […]

Share News
Read More

ചാലക്കുടിയുടെ ജനകീയ മുഖം

Share News

ചാലക്കുടി: ചാലക്കുടിക്കാര്‍ക്ക് ഏറെ സുപരിചിതനാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ ഡെന്നീസ് കെ. ആന്റണി (48). തന്റെ പ്രവര്‍ത്തനങ്ങളിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ജനകീയ മുഖമായി ഡെന്നീസ് മാറിയിരുന്നു. ഇത് തന്നെയാണ് യു.ഡി.ഫ് സ്ഥാനാര്‍ത്ഥി സനീഷ് കുമാര്‍ ജോസഫിനെയും എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.എ ഉണ്ണികൃഷ്ണനെയും പ്രതിരോധത്തിലാഴ്ത്തുന്നത്. 2000-2005 കാലയളവില്‍ കൊരട്ടി ഗ്രാമ പഞ്ചായത്ത് അംഗം, 2012-2014 കാലയളവില്‍ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നി നിലകളിലും ഡെന്നീസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡെന്നീസ് പ്രസിഡന്റായിരുന്ന രണ്ടു വര്‍ഷങ്ങളിലാണ് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് ഏറ്റവുമധികം […]

Share News
Read More

ജനങ്ങളുടെകണ്ണീരും കഷ്ടപ്പാടുംഭരണകൂടങ്ങൾക്ക്കളിതമാശകളോ?

Share News

ഒരു ഭരണകൂടം, ജനങ്ങളുടെ ദൈനംദിനജീവിതം എങ്ങനെ ക്ലേശകരമല്ലാതാക്കാമെന്നു ചിന്തിക്കുന്നിടത്താണ് ജനാധിപത്യത്തിന്റെ പൂക്കാലം ആരംഭിക്കുക. നിർഭാഗ്യവശാൽ, കാലം തെറ്റിപൂത്ത മാമ്പൂക്കൾപോലും കരിഞ്ഞുവീഴുന്ന അതിഗുരുതരമായ വരൾച്ച രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലും പ്രതിഫലിക്കുകയാണിപ്പോൾ. രാജ്യവും ജനങ്ങളും നേരിടുന്ന പ്രശ്നങ്ങളോട് പ്രത്യ ക്ഷമായി പ്രതികരിക്കാതിരിക്കുകയെന്ന തന്ത്രമാണ് കേന്ദ്രത്തിലുള്ള എൻ.ഡി.എ. സർക്കാർ ഇപ്പോൾ പയറ്റുന്നത്. ജനങ്ങളുടെ ഓർമ്മശക്തി തീരെ കുറവായതിനാൽ, തങ്ങൾ ഇപ്പോൾ കൈ ക്കൊള്ളുന്ന ജനവിരുദ്ധ നടപടികൾ പാർലിമെന്റ് തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പ്രചാരണപ്പുതപ്പുകളിട്ടു മൂടാമെന്ന് അവർ കരുതുന്നുണ്ടാവാം. കോവിഡ് മഹാമാരി ലോകമാകെയുള്ള ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (99), സൗത്ത് […]

Share News
Read More