നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News

അർബുദ രോഗത്തിനെതിരെ അതിജീവനത്തിൻ്റെ സന്ദേശം സമൂഹത്തിനു നൽകിയ തിരുവനന്തപുരം ഭരതന്നൂർ സ്വദേശി നന്ദു മഹാദേവൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. അസാമാന്യമായ ധീരതയോടെ തൻ്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികൾക്ക് മുൻപിൽ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകർന്നു. സ്നേഹത്തിലൂടെയും അനുകമ്പയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു. നന്ദുവിൻ്റെ വിയോഗം നാടിൻ്റെ നഷ്ടമാണ്. കുടുംബത്തിൻ്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

Share News
Read More

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു.

Share News

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ […]

Share News
Read More

1 മുതൽ 12 വരെ ക്ലാസുകൾക്കുള്ള കേരള സ്കൂൾ പാഠപുസ്തകങ്ങൾ – PDF ഡൗൺലോഡ് ചെയ്യാം

Share News

ഫോണുകളിലേക്ക് എളുപ്പത്തിൽ ഡൗൺലോഡ്  ചെയ്യുന്നതിനായി ഞങ്ങൾ പാഠപുസ്തകങ്ങൾ കംപ്രസ്സ് ചെയ്ത പിഡിഎഫ് ഫോർമാറ്റിൽ അവതരിപ്പിക്കുന്നു. യഥാർത്ഥ പതിപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒപ്റ്റിമൈസ് ചെയ്ത പാഠപുസ്തകങ്ങൾ  ചെയ്യാൻ വളരെ എളുപ്പമാണ്. പേജും ഇമേജ് ഗുണങ്ങളും നഷ്ടപ്പെടാതെ ഞങ്ങളുടെ ആർട്ട് പിഡിഎഫ് മാനേജ്മെന്റ് സ്റ്റുഡിയോ പാഠപുസ്തക ഡിജിറ്റൽ കോപ്പി വലുപ്പങ്ങൾ കുറച്ചു.  കേരള സിലബസ് വിദ്യാർത്ഥികൾക്കായി എസ്‌സി‌ആർ‌ടി തയ്യാറാക്കിയ പാഠപുസ്തകങ്ങൾ മലയാളത്തിലും ഇംഗ്ലീഷ് മീഡിയം പതിപ്പുകളിലും ഇവിടെ ലഭ്യമാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബിക്, സംസ്കൃതം, ബേസിക് സയൻസ്, സോഷ്യൽ സയൻസസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, […]

Share News
Read More

കോവിഡിൽ അപ്പനമ്മമാരെ ഒരുമിച്ച് നഷ്ടപ്പെട്ട്, ഭിന്നശേഷിക്കാരിയായ പിതൃസഹോദരി മാത്രം ആലംബമായി ബാക്കിയായ, കുറുപ്പന്തറയിലെ നാല് പെൺകുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബാബു ചാഴികാടൻ ഫൗണ്ടേഷൻ തീരുമാനിച്ചതാണ് ഞങ്ങളേവരുടെയും ഇന്നത്തെ സന്തോഷം.

Share News

മുപ്പതുവർഷംമുമ്പൊരു തെരഞ്ഞെടുപ്പുകാലത്ത് ആർപ്പൂക്കര വാര്യമുട്ടത്ത് പാടത്തിനു നടുവിലൂടെ തുറന്ന ജീപ്പിൽ സഞ്ചരിക്കുമ്പോഴാണ് ബാബു ചാഴികാടനെന്ന ഞങ്ങളുടെ ബാബുച്ചായന്റെ ജീവൻ ഒരു മിന്നൽപ്പിണറിൽ അവസാനിച്ചത്. ഒന്നിച്ച് ഒരേസമയം നടന്ന ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നിയമസഭാസ്ഥാനാർത്ഥിയായിരുന്നു, യൂത്ത്ഫ്രണ്ട് സംസ്ഥാനാദ്ധ്യക്ഷനായിരുന്ന ബാബുച്ചായൻ. ദുരന്തം ബാബുച്ചായന്റെ ജീവനെടുത്ത സ്ഥലത്തെ സ്മൃതിമണ്ഡപത്തിലെ പുഷ്പാർച്ചനയും, ബാബുച്ചായൻ ഉറങ്ങുന്ന അരീക്കര സെന്റ് റോക്കീസ് പള്ളി കല്ലറയിലെ പ്രാർത്ഥനയും പതിവുപോലെ നടന്നു. ഒപ്പം, ഞങ്ങൾ കുടുംബാംഗങ്ങൾക്കും പാർട്ടിപ്രവർത്തകർക്കും ബാബുച്ചായന്റെ പഴയ സൗഹൃദങ്ങൾക്കും സഹപ്രവർത്തകർക്കുമെല്ലാം ഏറെ ചാരിതാർത്ഥ്യം നൽകിയ തീരുമാനംകൂടി ഈ […]

Share News
Read More

നാല് ജില്ലകളില്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍: നി​യ​ന്ത്ര​ണം ലം​ഘി​ച്ചാ​ല്‍ ക​ടു​ത്ത ന​ട​പ​ടി

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അര്‍ധരാത്രിമുതല്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍,മലപ്പുറം ജില്ലകളിലാണ് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മറ്റു പത്ത് ജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകള്‍ പൂര്‍ണമായും അടച്ചിടും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് പുറത്തേക്കും അകത്തേക്കും ഒരു വഴി മാത്രം. മെ​ഡി​ക്ക​ല്‍‌ ഷോ​പ്പു​ക​ള്‍, പെ​ട്രോ​ള്‍ പ​മ്ബു​ക​ള്‍ എ​ന്നി​വ തു​റ​ക്കും. പാ​ല്‍, പ​ത്രം എ​ന്നി​വ രാ​വി​ലെ ആ​റി​ന് മു​ന്‍​പ് വീ​ടു​ക​ളി​ല്‍ എ​ത്തി​ക്ക​ണം. […]

Share News
Read More

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി: എട്ടുപേരെ കാണാതായതായി റിപ്പോര്‍ട്ട്

Share News

കൊ​ച്ചി: ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും വൈ​പ്പി​നി​ല്‍​നി​ന്നു​പോ​യ മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ട് ല​ക്ഷ​ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ല്‍ മു​ങ്ങി. എ​ട്ട് പേ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​താ​യാ​ണ് സൂ​ച​ന. കോ​സ്റ്റ്ഗാ​ര്‍​ഡ് തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. നാ​ഗ​പ​ട്ട​ണം ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​ര്‍ വീ​ത​മാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു​ള്ള “ആ​ണ്ട​വ​ന്‍ തു​ണ’ എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഈ ​മാ​സം ഒ​ന്നാം തീ​യ​തി​യാ​ണ് വൈ​പ്പി​നി​ല്‍​നി​ന്ന് ബോ​ട്ട് പു​റ​പ്പെ​ട്ട​ത്. ല​ക്ഷ​ദ്വീ​പി​ന്‍റെ വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ തീ​ര​ത്താ​ണ് ബോ​ട്ട് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ബോ​ട്ട​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ മ​റ്റ് ര​ണ്ട് ബോ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി.​മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച്‌ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Share News
Read More

ശാന്തിപുരം പ്രൈമറി ഹെൽത്ത്‌ സെന്ററിന് പ്രഭോതാ ട്രസ്റ്റ്‌ കൊച്ചി നൽകുന്ന ‘Pulse oximeters’കൗൺസിലർക്ക്‌ കൈമാറുന്നു.

Share News

കൊച്ചി കോർപറേഷനിലെ 44 കാരണക്കോടം ഡിവിഷനിലെ ശാന്തിപുരം പ്രൈമറി ഹെൽത്ത്‌ സെന്ററിന് പ്രഭോതാ ട്രസ്റ്റ്‌ കൊച്ചി നൽകുന്ന ‘Pulse oximeters’കൗൺസിലർക്ക്‌ കൈമാറുന്നു. മെഡിക്കൽ ഓഫീസർ ഡോ.സഫിയ ബീവി,J.P.H.N ഫാത്തിമ സലീഹ, പ്രഭോതാ ട്രസ്റ്റ്‌ അംഗംങ്ങളായ V.R രാമചന്ദ്രൻ, നവീൻ കുമാർ, N.V ശ്രീനിവാസ, പ്രോഗ്രാം കോർഡിനേറ്റർ J.P.H.N ഫാത്തിമ ഷെറിൻ എന്നിവർക്കും പ്രൈമറി ഹെൽത്ത്‌ സെന്ററിലെ എല്ലാ പ്രവർത്തകർക്കും കൗൺസിലർ ജോർജ് നാനാട്ട് നന്ദി അര്പ്പിച്ചു .

Share News
Read More

ബാബു ചാഴികാടൻറെ പുഞ്ചിരിക്കുന്ന മുഖം ഒരിയ്ക്കലും മനസിൽ നിന്ന് മായില്ല. ഓർമകൾക്ക് മുന്നിൽ കൂപ്പുകൈ. |രമേശ് ചെന്നിത്തല |ആദരാജ്ഞലികൾ…

Share News

ഓരോ മെയ്‌ പതിനഞ്ചും ഓർമയിൽ ഒരു നീറ്റലാണ്. ഒരേ വാഹനത്തിൽ ഒപ്പം സഞ്ചരിക്കുന്ന ഒരാൾ ഇടിമിന്നലേറ്റ് മരിക്കുക,മറ്റെയാൾ തല നാരിഴയ്ക്ക് രക്ഷപെടുക.1991 മെയ്‌ 15 നാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ തുറന്ന ജീപ്പിൽ മിന്നലേറ്റ് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ബാബു ചാഴികാടൻ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഞാൻ പുറത്തേക്കു തെറിച്ചു വീണു. ബാബുവിന്റെ മരണ വാർത്ത ആശുപത്രി കിടക്കയിൽ വച്ചാണ് അറിഞ്ഞത്. സഹോദര സ്നേഹമാണ് ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ച എന്റെ ഒപ്പമാണ് ബാബുവും പ്രചരണത്തിന് […]

Share News
Read More

നാല് ജില്ലകളിൽ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിൾ ലോക്ഡൗൺ; അറിയേണ്ടത്…

Share News

https://www.manoramanews.com/news/breaking-news/2021/05/15/triple-lockdown-at-four-districts.html

Share News
Read More

നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു.

Share News

കാന്‍സര്‍ അതിജീവന പോരാളി തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ എല്ലാവര്‍ക്കും സുപരിചതനായിരുന്നു. രോഗാവസ്ഥയില്‍ പോലും മറ്റുള്ളവര്‍ക്ക് സാന്ത്വനമേകാന്‍ നന്ദു നടത്തിയ ശ്രമങ്ങള്‍ വളരെ വലുതാണ്. നന്ദുവിന്റെ വിയോഗത്തില്‍ കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നു. ആ പോരാട്ടം അവസാനിച്ചു; നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ഇന്ന് (15-05-2021-ശനിയാഴ്ച) […]

Share News
Read More