വ്യാഴാഴ്ച 22,182 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 26,563

Share News

 September 16, 2021വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1881;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,486 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച  22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]

Share News
Read More

||-കുറവിലങ്ങാട് പള്ളിയിൽ പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചന സന്ദേശം-||

Share News

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്നും (മക്കളാണെന്നും?)കരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം […]

Share News
Read More

ലീലാവതി ടീച്ചർക്ക് പിറന്നാളാശംസകൾ

Share News

അച്ഛന്റെ അനാസ്ഥ വകവെക്കാതെ അമ്മ അന്ന് ധീരമായ തീരുമാനമെടുത്തിരുന്നില്ലെങ്കിൽ കോളേജ് കാണുമായിരുന്നില്ല. അമ്മയുടേതുപോലുള്ള ജീവിതം എനിക്കുണ്ടാകരുതെന്ന് അമ്മ നിശ്ചയിച്ചു.(സാഹിത്യത്തിൽ ഒരു പെണ്ണിന്റെ സാഹസ സഞ്ചാരങ്ങൾ / മാതൃഭൂമി ആഴ്ചപ്പതിപ്പ്)

Share News
Read More

ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,588

Share News

September 15, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1718 കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് […]

Share News
Read More

വിധവകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിക്ക് സഹായ നിബന്ധനകളിൽ ഇളവ്

Share News

ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉള്ള വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കുന്നതിനു സഹായധനമായ അമ്പതിനായിരം രൂപ ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി. വീടിന്റെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന,് വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതി. മറ്റു […]

Share News
Read More

The Humane religion… Global citizenship.

Share News

Let us recollect the religious tranquility Kerala always enjoyed. let’s be together and maintain peace and happiness in our small world. Am a Christian, my best friends are Muslims and Hindus.. let us have one religion in our hearts… The Humane religion… Global citizenship.. https://www.facebook.com/100004329841989/videos/1577551122615981/?cft[0]=AZV9R-ACL_WSN5JUst_cltYfpZJH3kvq1i2Tl-kxDxFHI16si6BwU6_U61t16ZzvtMiY3ESAcx0jAGj79BcpZ8h32h99S-jyeGMmKlNZE0WzGvhlBOSFNl5Wkex-JkihPSiqtf8YYNQFRvb2k6bqkE4P5UxpI2hvukNDiphGlm1ILg&tn=%2B%3FFH-R Jose Chako Periappuram cardiac surgeon lisie hospital kochi. kerala

Share News
Read More

ചൊവ്വാഴ്ച 15,876 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 25,654

Share News

September 14, 2021ചൊവ്വാഴ്ച  ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1823;കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച  15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം 1523, കൊല്ലം 1373, ആലപ്പുഴ 1118, കോഴിക്കോട് 1117, കണ്ണൂര്‍ 1099, കോട്ടയം 1043, പത്തനംതിട്ട 632, ഇടുക്കി 367, വയനാട് 296, കാസര്‍ഗോഡ് 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ […]

Share News
Read More

‘പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല’: കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു| കെപി അനില്‍കുമാറിനെ സിപിഎം സ്വീകരിച്ചു .

Share News

കോഴിക്കോട്: കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടു. 43 വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി അനില്‍ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇന്ന് രാവിലെ എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡന്റ് കെ സുധാകരനും രാജിക്കത്ത് ഇമെയില്‍ വഴി അയച്ചതായും അനില്‍കുമാര്‍ പറഞ്ഞു. ”എന്റെ തലയറുക്കാന്‍ വേണ്ടി കാത്തുനില്‍ക്കുന്നവരാണ് പാര്‍ട്ടി നേതൃത്വത്തിലുള്ളത്. അവരുടെ പിന്നില്‍ നിന്നുള്ള കുത്തേറ്റ് മരിക്കാന്‍ തയ്യാറല്ല.”-അനില്‍കുമാര്‍ പറഞ്ഞു. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന്റെ കൈയും പിടിച്ച് […]

Share News
Read More

ഭീകരവാദ,തീവ്രവാദ നിലപാടുളെസഹായിക്കുന്ന അപകടകാരമായനടപടിയാണ്സിപിഎമ്മുംകോൺഗ്രസും സ്വീകരിക്കുന്നത് -പി.കെ.കൃഷ്ണദാസ്

Share News

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുമായി നേതാക്കൾ അരമനയിലെത്തി. പാലാ:സമൂഹത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതും ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതുമായ നാർക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് വിഷയങ്ങളിൽ സഭാ വിശ്വാസികളോടായി പിതാവ് നടത്തിയ പരാമർശത്തിന്റെ പേരിൽഉയർന്ന് വന്നിട്ടുള്ള വിവാദങ്ങൾക്കെതിരെ ബിജെപി സംസ്ഥാന സമിതിയുടെ പിന്തുണ നേരിട്ട് അറിയിക്കുന്നതിനാണ് നേതാക്കൾ പാലാ അരമനയിൽ എത്തിയത്.ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയമല്ല മറിച്ച് രാഷ്ട്രത്തിന്റെ ആഭ്യന്തര കാര്യങ്ങളെക്കൂടി ബാധിക്കുന്ന ഗുരുതരമായ വിഷയമാണെന്ന് പി.കെ.കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു. ബിഷപ്പിനെ […]

Share News
Read More