മുൻ കേന്ദ്രമന്ത്രിയും,മുതിർന്ന കോൺഗ്രസ്സ് നേതാവുമായ ഓസ്കാർ ഫെർണാണ്ടസ് അന്തരിച്ചു|.ആദരാഞ്ജലികൾ.
ജനങ്ങളോടുത്തും ജനങ്ങൾക്കൊപ്പവും നിന്നിരുന്ന മഹാനായ നേതാവായിരുന്നു ഓസ്കർ ഫെർണാണ്ടസ്. ആദരാജ്ഞലികൾ അർപ്പിക്കുന്നു.
Read Moreകേരളത്തിൽ ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാൻ ഗൂഢനീക്കം: സമുദായ,രാഷ്ട്രീയ സംഘടനകളുടെ യോഗം വിളിക്കണമെന്ന് കെ സുധാകരന്‍
തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ട കേരളത്തില്‍ നടപ്പിലാക്കാനുള്ള നിഗൂഢ നീക്കത്തിനെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ആലസ്യം വിട്ട് ഉണരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ബോധപൂര്‍വ്വ ശ്രമം ചിലകേന്ദ്രങ്ങള്‍ നടത്തുന്നു. അതിന്റെ ഭാഗമാണ് പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തീവ്ര നിലപാടുകള്‍ ചാലിച്ച് നിരന്തരം ചര്‍ച്ചയാക്കുന്നത്. കേരള ജനതയുടെ മതേതര ബോധത്തിനും ഐക്യത്തിനും നിരക്കാത്ത പ്രവൃത്തികളാണ് സമീപകാലത്ത് വര്‍ഗീയ ശക്തികള്‍ നടത്തുന്നത്.ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ പ്രശ്‌നം പരിഹരിക്കാനും സമുദായങ്ങളെ തമ്മിലടിപ്പിച്ച് ബിജെപി നടത്തുന്ന രാഷ്ട്രീയ […]
Read More13,534 പട്ടയങ്ങൾ നൽകും; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
September 13, 2021 സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 14 ന് രാവിലെ 11. 30ന് ഓൺലൈനിൽ നിർവഹിക്കും.13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. തൃശ്ശൂർ ജില്ലയിൽ 3575 പട്ടയവും ഇടുക്കി ജില്ലയിൽ 2423 പട്ടയവും, മലപ്പുറം ജില്ലയിൽ 2061 പട്ടയവും കോഴിക്കോട് ജില്ലയിൽ 1739 പട്ടയവും പാലക്കാട് ജില്ലയിൽ 1034 പട്ടയവും കണ്ണൂർ ജില്ലയിൽ 830 പട്ടയവും കാസർഗോഡ് […]
Read Moreനമ്മുടെ നാട്ടില്‍ മതേതരത്വം നിലനിര്‍ത്തുവാനുള്ള ഉത്തരവാദിത്വവും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ട്. ഈ വര്‍ഗ്ഗീയത നീക്കങ്ങള്‍ക്കെതിരെ ഒരു മതേതര പാര്‍ട്ടി എന്ന നിലയ്ക്ക് നാം ഒറ്റക്കെട്ടായി അണി നിരക്കേണ്ടെ ഒരു സന്ദര്‍ഭം കൂടിയാണിത്|രമേശ് ചെന്നിത്തല
രാജ്യത്ത് വര്‍ഗീയത ആളിക്കത്തിക്കുവാന്‍ ബിജെപി പരമാവധി ശ്രമിക്കുന്നു: ചെന്നിത്തല തിരുവനന്തപുരം: രാജ്യത്ത് വര്‍ഗ്ഗീയത ആളി കത്തിക്കുവാന്‍ ബി.ജെ.പി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍പ് എങ്ങും ഇല്ലാത്ത നിലയില്‍ ഇന്ന് രാജ്യത്തും, സംസ്ഥാനത്തും വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുവാന്‍ ബി.ജെ.പി ശ്രമം നടത്തുകയാണ്. കേരളത്തിലും ഏത് സംഭവം ഉണ്ടായാലും അതില്‍ വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ആണ് ബി.ജെ.പി ശ്രമിക്കുന്നത്. പാലാ ബിഷപ്പ് ന്റെ പ്രസ്താവനയെ ചൊല്ലി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നോക്കുകയാണ് ബി.ജെ.പി. […]
Read Moreക്രൈസ്തവ സഭകളുടെ ആശങ്ക സമൂഹം ചർച്ച ചെയ്യണം: കെ. സുരേന്ദ്രൻ
കോട്ടയം: ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭീകരസംഘടനകൾക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ട്. ആഗോള തലത്തിൽ തന്നെ അവർ പണം കണ്ടെത്തുന്നത് മയക്കുമരുന്ന് വ്യാപാരത്തിലൂടെയാണ്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വർഷം മാത്രം 3000 കോടിയുടെ ഹെറോയിനാണ് കേരളത്തിൽ […]
Read Moreചലച്ചിത്ര നടന്‍ റിസബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു.
Read Moreതിങ്കളാഴ്ച 15,058 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 28,439
September 13, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1853 കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. ഏഴിന് മുകളിലുള്ള 794 പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് […]
Read Moreഅന്വേഷിച്ച് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ അത് പൊതുസമൂഹത്തെ അറിയിക്കാനുമുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.| വി.ഡി. സതീശന്‍
ഇരുസമുദായങ്ങളും തമ്മില്‍ അടിച്ചോട്ടെ എന്ന മട്ടില്‍ സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു: വിമർശനവുമായി വി.ഡി. സതീശന്‍ മലപ്പുറം : നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഇരുസമുദായങ്ങളും തമ്മിലടിച്ചോട്ടെ എന്നു കരുതി നില്‍ക്കുകയാണ്. ഇതുശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം സംശയകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. അന്വേഷിച്ച് തെറ്റുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുകയും, ഈ പറയുന്നത് അടിസ്ഥാന രഹിതമാണെങ്കില്‍ […]
Read Moreസംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തമായ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലാണ് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ തീരവാസികൾ ജാഗ്രത […]
Read More