101 നാട്ടു ചികിത്സകള്‍

Share News

1. ഉളുക്കിനു- സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക്- പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന്- എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക്- വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക്- നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന്- ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് […]

Share News
Read More

ബുധനാഴ്ച 11,150 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 8592

Share News

October 20, 2021 ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 707 കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ബുധനാഴ്ച 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് […]

Share News
Read More

This place in Meghalaya is known as one the cleanest locales in Asia. Just look at the water!

Share News

Nope, this is not Dawki. This place in Meghalaya is known as one the cleanest locales in Asia. Just look at the water! PC: Shibasish Saha

Share News
Read More

അവഗണനയുടെ 06 വർഷം

Share News

കോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജകമണ്ഡലവും ഏറ്റുമാനൂർ നിയോജക മണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പറേകടവ് പേരൂർ നന്ദിയാട്ട് കടവ്… കഴിഞ്ഞ 85 വർഷം ആയി ഉണ്ടായിരുന്നു കടത്തു വള്ളം നിർത്തൽ അക്കിട്ട് ഇന്നേക്ക് 10 വർഷം ആയി നിരന്തരം ആയി ഒരു പാലം വേണം എന്ന ആവിശ്യപ്പെട്ടത് കൊണ്ട്… അനുവദിച്ചു പാലം ശാപമോക്ഷം നേരിടുന്നു..ഒരു സൈഡിൽ ഭരണകക്ഷി മന്ത്രി.. മറു വശം മുൻ മുഖ്യ മന്ത്രി… 06 വർഷം ആയിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ആറുമാനൂർ പൗരാസമിതിയുടെ നേതൃത്വത്തിൽ […]

Share News
Read More

നമ്മുടെ രാഷ്ട്രീയത്തിൽ കാലാവസ്ഥ വ്യതിയാനം ഒരു വിഷയമാകുമോ?കാത്തിരുന്ന് കാണാം.|മുരളി തുമ്മാരുകുടി

Share News

അപ്പോഴേ പറഞ്ഞില്ലേ?നാട്ടിൽ വീണ്ടും ദുരിത കാലമാണ്. കാര്യങ്ങൾ സസൂക്ഷ്‌മം വീക്ഷിക്കുന്നുണ്ട്. ഇത്തവണ ബി. ബി. സി.യും സി. എൻ. എന്നും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. കേരളം മുൻപ് കൈകാര്യം ചെയ്ത തരത്തിലുള്ള ദുരന്തമായതിനാൽ മലയാളത്തിൽ അധികം ഒന്നും എഴുതിയില്ല. വേറെ അനവധി സുഹൃത്തുക്കൾ എഴുതുകയും ചെയ്തു.പതിവ് പോലെ അനവധി ആളുകൾ നേരിട്ടും അല്ലാതേയും വിമർശനവുമായി വരുന്നുണ്ട്. ഒരു സുഹൃത്ത് ഇൻബോക്സിൽ എഴുതി,”ഇത് പോലെയുള്ള സമയങ്ങളിൽ ഇറങ്ങുന്ന “ദുരന്ത നിവാരണ വിദഗ്ധരുടെ” ലേഖനങ്ങൾ ആണ് യഥാർത്ഥ ദുരന്തം […]

Share News
Read More

The Swearing-in Ceremony of Shri C. Jayachandran, Smt.Sophy Thomas, Shri P. G. Ajithkumar and Smt.C. S. Sudha as Addl. Judges| 20.10.2021 at 10.15 a.m.

Share News

Sir, The live streaming link for watching the Swearing-in Ceremony of Shri C. Jayachandran, Smt.Sophy Thomas, Shri P. G. Ajithkumar and Smt.C. S. Sudha as Addl. Judges, scheduled to be held on 20.10.2021 at 10.15 a.m. is submitted herewith.

Share News
Read More

ദുരിതാശ്വാസ ക്യാമ്പിൽ കണ്ണീർ പൊഴിക്കുകയും വിലാപകാവ്യം രചിക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണ്

Share News

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി ആഘാതം എന്നിവ മൂലം കേരളത്തിൽ എപ്പോൾ വേണമെങ്കിലും പ്രളയവും വരൾച്ചയും പ്രതീക്ഷിക്കാം. ഭൂമിയിൽ മഴവെള്ളം കെട്ടിക്കിടക്കാൻ ഇടമുണ്ടായാൽ മാത്രമേ പ്രളയത്തേയും വരൾച്ചയേയും പ്രതിരോധിക്കാനാവൂ. രണ്ടിനേയും നേരിടാൻ ദീർഘകാല പദ്ധതികൾ സർക്കാർ ആവിഷ്ക്കരിക്കണം. വെള്ളം കെട്ടിക്കിടക്കാൻ ചതുപ്പുനിലങ്ങളോ വയലുകളോ ഇല്ലെങ്കിൽ മഴവെള്ളം കരഭൂമിയിലേക്ക് പ്രവേശിക്കും. നദികളിൽ മണ്ണ് നിറഞ്ഞ് ആഴമില്ലാതായതോടെയാണ് കരകവിഞ്ഞ് ഒഴുകാൻ തുടങ്ങിയത്. മഴവെള്ളം ഭൂഗർഭത്തിലേക്ക് കിനിഞ്ഞിറങ്ങിയാൽ മാത്രമേ കിണറുകളിലെയും കുളങ്ങളിലേയും വെള്ളം വറ്റാതിരിക്കൂ. ഭൂഗർഭ ജലമില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും. സ്ഥല- ജല […]

Share News
Read More

ഭാഷാപഠനവും അവസരങ്ങളും ?

Share News

ഭാഷ പഠിച്ചാൽ വലിയ കടമ്പ കഴിഞ്ഞു. പൊതുവെ മലയാളികൾ വിദേശ ഭാഷ പഠിക്കുന്നതിൽ താല്പര്യമുള്ളവരും, കഴിവുള്ളവരുമാണ്. അതേസമയം കുറച്ചുപേർ ഭാഷാപഠനം ഒരു ജോലി ലഭിക്കാൻ മാത്രമാക്കി മാറ്റുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് IELTS, GERMAN തുടങ്ങിയ ഭാഷകളുടെ സർട്ടിഫിക്കറ്റ് കാശുകൊടുത്തും എങ്ങനെയെങ്കിലും തരപ്പെടുത്താൻ നോക്കുന്നത്.നമ്മൾ മാതൃഭാഷയും ഇംഗ്ലീഷുമൊഴികെ (ഇംഗ്ലീഷ് പഠിക്കാതെ രക്ഷയില്ലെന്ന് ഒരു ധാരണയൊക്കെ ഇപ്പോഴുണ്ട്) മറ്റൊരു വിദേശ ഭാഷ പഠിക്കണമോ? മാതൃഭാഷയ്ക്കു പുറമെ ഒരു വിദേശഭാഷ കൂടി പഠിക്കുന്നതിന്റെ പ്രേരകങ്ങള്‍ എന്തൊക്കെയാണ്… ഇന്ന് മനുഷ്യർ ഒരു സ്ഥലത്ത് തന്നെ […]

Share News
Read More

ചൊവ്വാഴ്ച 7643 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 10,488

Share News

October 19, 2021 ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 854 കഴിഞ്ഞ 24 മണിക്കൂറിനിടെ 82,408 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ചൊവ്വാഴ്ച 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട 424, ഇടുക്കി 400, മലപ്പുറം 353, ആലപ്പുഴ 302, വയനാട് 185, കാസര്‍ഗോഡ് 141 എന്നിങ്ങനേയാണ് […]

Share News
Read More