വരും! വരാതിരിക്കില്ല:

Share News

പെരിയാറിൽ ജലനിരപ്പ് ഉയർന്നപ്പോൾ ആലുവ പരുന്തുറാഞ്ചി മണപ്പുറത്ത് മേയാൻ വിട്ടിരുന്ന കാലികൾ ഉയരമുള്ള സ്ഥലത്തു കയറി നിന്നു വള്ളത്തിൽ പോകുന്നവരെ നോക്കുന്നു. ജലനിരപ്പ് ഉയർന്നതിനാൽ ഇവിടെയുള്ള കാലികളെ തിരിച്ചു കൊണ്ടുപോകാൻ ഉടമകൾ വള്ളങ്ങളിൽ എത്തിയിരുന്നു. നദീമധ്യത്തിൽ ഉയർന്നു നിൽക്കുന്ന ഈ തുരുത്തിൽ മേയാൻ വിടുന്ന കാലികളെ ദിവസളോ ആഴ്ചകൾക്കോ ശേഷമാണ് ഉടമകൾ പൊതുവെ തിരിച്ചു കൊണ്ടുപോകാറ്. മനോരമ

Share News
Read More

പകൽ സമയത്ത് മഴ മാറി നിൽക്കുന്നത് കൊണ്ട് അമിതമായ ആത്മവിശ്വാസം ദുരന്ത സാധ്യത പ്രദേശങ്ങളിലുള്ള ജനങ്ങളോ ഉദ്യോഗസ്ഥരോ കാണിക്കാൻ പാടുള്ളതല്ല.|മുഖ്യമന്ത്രി

Share News

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം. ഒക്ടോബർ 20 ബുധനാഴ്ച മുതൽ 23 ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായി അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രധാന മഴക്കാലത്തിൻ്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്നത് കൊണ്ടുതന്നെ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും നദികൾ കരകവിഞ്ഞൊഴുന്നതിനും സാധ്യത വളരെ കൂടുതലാണ്. കുറഞ്ഞ സമയം കൊണ്ട് കുത്തിയൊലിച്ചു പെയ്യുന്ന അതിശക്തമായ മഴ തുടർച്ചയായി അപകടം വിതക്കുന്ന സാഹചര്യമുണ്ട്. ചുരുക്കം മണിക്കൂറുകൾ കൊണ്ട് തന്നെ വലിയ അപകടങ്ങൾക്ക് സാധ്യതയേറെയാണ്. അതുകൊണ്ട് […]

Share News
Read More

ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു.|മുഖ്യമന്ത്രി

Share News

മനുഷ്യ്വതം ഉയർത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുകയുള്ളു. അതിനുതകും വിധം മുഹമ്മദ് നബി പകർന്ന മാനവികതയുടേയും സമത്വത്തിൻ്റേയും മഹദ് സന്ദേശങ്ങൾ ഉൾക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം. ദുരന്ത സാഹചര്യങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏവർക്കും ഹൃദയപൂർവ്വം നബിദിന ആശംസകൾ നേരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

കേരളത്തിലെ വിവിധ ഡാമുകള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല.

Share News

അതീവ ജാഗ്രതയാണ് പുലര്‍ത്തേണ്ടത്. അധൃകൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

Share News
Read More

തിങ്കളാഴ്ച 6676 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 11,023

Share News

October 18, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 634 കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് […]

Share News
Read More

കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്‌നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവർക്ക് അന്ത്യാഞ്ജലി..🌹🌹

Share News

കാവാലി സെന്റ് മേരീസ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു..

Share News
Read More

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭാമക്കള്‍ മുന്നിട്ടിറങ്ങണം – പരിശുദ്ധ കാതോലിക്കാ ബാവാ

Share News

കോട്ടയം: കനത്തമഴയും മിന്നല്‍പ്രളയവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസം എത്തിക്കാന്‍ ഇടവകകളും യുവജനങ്ങളും ആത്മീയ സംഘടനകളും സത്വരമായി പ്രവര്‍ത്തിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം എന്നിവ ഉറപ്പാക്കണമെന്നും, ഭവനം നഷ്ടപ്പെട്ടവരെയും ദുരിതം അനുഭവിക്കുന്നവരെയും അടിയന്തിരമായി പുനരധിവസിപ്പിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പാരീഷ്ഹാളുകളും അനുബന്ധ കെട്ടിടങ്ങളും വിട്ടുനല്‍കണമെന്നും പരിശുദ്ധ ബാവാ നിര്‍ദ്ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളോടും സന്നദ്ധ പ്രവര്‍ത്തകരോടും ഒപ്പം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രവര്‍ത്തകരും മറ്റ് […]

Share News
Read More

🟥ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം ഉയർത്തുന്നതാണ്. 🟥

Share News

പെരിയാർ നദിയിലെ നിലവിലെ ജലനിരപ്പ് ഇന്ന് (18/10/21) ഉച്ചയ്ക്ക് രണ്ടു മണിക്ക് ലഭ്യമായ വിവരങ്ങൾ പ്രകാരം സുരക്ഷിത നിലയിലാണ്. വിവിധ പോയിന്റുകളിലെ സ്ഥിതി താഴെ കൊടുക്കുന്നു.Marthandavarma Bridge =1.905mFlood warning level 2.50mTrend falling Mangalapuzha Bridge =1.64mFlood warning level 3.30mTrend falling Kalady=3.515m Flood warning level 5.50mTrend falling ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ നാളെ (19/10/21) രാവിലെ ആറു മണിക്ക് 80 സെ.മീ വീതം […]

Share News
Read More

മൃതദേഹങ്ങൾ കാണുന്ന രീതിയിലുള്ള ചിത്രങ്ങൾ കൊടുക്കില്ല എന്നു മനോരമ കുറെ വർഷങ്ങൾ മുൻപ് തീരുമാനിച്ചിരുന്നു.

Share News

എല്ലാവർക്കും മാതൃകയാക്കാവുന്ന ഒന്നാണ് അതെന്ന് ഓരോ ദുരന്തങ്ങളുണ്ടാകുമ്പോഴും ഓർക്കുന്നു.

Share News
Read More

മനുഷ്യ നിർമിതം കൂട്ടിക്കൽ ദുരന്തം|നവ ജേർണലിസത്തിന്റെ മുഖം:കണ്ണിമലയിൽനിന്നു റീന വർഗീസിന്റെ റിപ്പോർട്ട്.|സത്വരം, നിർഭയം, ഭാവിവിചാരപരം

Share News

. | റീന വർഗീസ് കണ്ണിമല മനുഷ്യന്‍റെ അത്യാർത്തി മറ്റൊരു പെട്ടിമുടിയെ സൃഷ്ടിച്ചിരിക്കുന്നു. ഇളംകാട് കാവാലിയിൽ പൊട്ടലാങ്കൽ മാർട്ടിന്‍,ഭാര്യ സിനി,അമ്മ അന്നക്കുട്ടി,മക്കൾ സ്നേഹ, സോന,സാന്ദ്ര എന്നിവർ ഉരുളു പൊട്ടലിൽ ഒലിച്ചു പോയി.പതിമൂന്നിലധികം പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. കോട്ടയം കൂട്ടിക്കൽ പ്ലാപ്പള്ളി മേഖലയിൽ പ്രകൃതി നടത്തുന്ന സംഹാര താണ്ഡവത്തെ മനുഷ്യ നിർമിതമെന്നേ പറയാനാവൂ.അതീവ പരിസ്ഥിതി ലോലമേഖലയായ പശ്ചിമഘട്ടത്തിന്‍റെ ഭാഗങ്ങളാണിവ. ഗാഡ്ഗിൽ മാത്രമല്ല കസ്തൂരി രംഗൻ റിപ്പോർട്ടും ഈ മേഖലയുടെ അതിലോല പാരിസ്ഥിതിക ആവാസ വ്യവസ്ഥയെ കുറിച്ചു വളരെ ഗുരുതരമായ മുന്നറിയിപ്പു നൽകിയിട്ടും  വിവിധ രാഷ്ട്രീയനേതാക്കളുടെ […]

Share News
Read More