എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ…….

Share News

എന്റെ സംശയം ഒരുവൾ ലെസ്ബിയൻ മറ്റേവൾ സാദാ പെൺകുട്ടി ആണെങ്കിൽ……. ലെസ്ബിയനു ഒരു പെൺകുട്ടി വേണംഈ കുട്ടിയെ ഹോസ്റ്റലിൽ അടുത്ത് കിട്ടുന്നുഇവൾ അവളെ സ്വാധീനിക്കുന്നുഅവൾ ഇവളുടെ സ്വാധീനത്തിൽ അകപ്പെടുന്നുപിന്നെ പിരിയാൻ ആകുന്നില്ലലെസ്ബിയൻ അവളെ വിട്ടു പോകാൻ അനുവദിക്കില്ല എന്നാൽ സാദാ പെൺകുട്ടിക്ക് ഭാവിയിൽ അമ്മയാകാനും ഒരു പുരുഷനുമൊത്തു ജീവിക്കാനും സ്വഭാവികമായി മോഹം ഉണ്ടാകാംഅന്ന് അവൾ കണ്ണീർകയത്തിൽ ആകുംഅതിനാൽ ഇത്തരം കേസുകളിൽ ആദ്യം പരിഗണിക്കേണ്ടത് രണ്ടു പേരും ഒരുപോലെ ലെസ്ബിയൻ ആണോ എന്നാണ്ആ ഫോട്ടോയിൽ ഒന്ന് നോക്കിയാൽ മനസിലാകും […]

Share News
Read More

സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ ഡി നോട്ടീസ്

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് ഇരുവര്‍ക്കും ഇ ഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി ആവശ്യപ്പെട്ടിട്ടുള്ളത്. ഇ ഡി നോട്ടീസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. പണം ഇല്ലാത്ത കേസില്‍ കള്ളപ്പണം കൈമാറ്റം എങ്ങനെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ് വി ചോദിച്ചു. കേസ് രാഷ്ട്രീയപാപ്പരത്തമാണ് . രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Share News
Read More

പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്…|ഉമ തോമസ്

Share News

പ്രിയപ്പെട്ടവരെ , നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെഎന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്നമ്മൾ പിരിയുകയല്ല.വികസനത്തിന്റെയുംനീതിയുടെയും വഴിയിൽ നിലപാടിന്റെരാഷ്ട്രീയം ഉയർത്തി ധൈര്യത്തോടെ നടക്കാൻ നമ്മൾ ഇനിയും ഒരുമിച്ചു തന്നെയുണ്ടാകുംഎന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെപരമാധികാരം വിനിയോഗിക്കാൻ പോളിംഗ് ബൂത്തിലെത്തിയഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി ! പി.ടി.യുടെ വേർപാടിന്റെകനൽ മനസ്സിൽ കിടന്ന്നീറുമ്പോഴുംപ്രവർത്തന വഴിയിൽ അദ്ദേഹമായിരുന്നുനമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏൽപ്പിച്ച യു.ഡി.എഫ്. നേതൃത്വം,ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.കുറ്റമറ്റ രീതിയിൽ ,എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവർത്തനം […]

Share News
Read More