പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു.

Share News

പാലാ രൂപതയുടെ നിയന്ത്രണത്തിലുള്ള മാർ സ്ലീവാ മെഡിസിറ്റിയെ കുറിച്ച് വളരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഒരു ഓൺലൈൻ മീഡിയ പ്രചരിപ്പിരിക്കുന്നതെന്ന് ആശുപത്രി സി.ഇ.ഒ. ജസ്റ്റിൻ തോമസ് അറിയിച്ചു. മലയോര മേഖലയിലെ ജനവിഭാഗങ്ങൾക്കും അന്താരാഷ്ട്രാനിലവാരത്തിലുള്ള ആതുരശുശ്രൂഷകേന്ദ്രം വേണമെന്ന പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ ദീർഘവീക്ഷണമാണ് മാർ സ്ലീവാ മെഡിസിറ്റി എന്ന ആശയത്തിനു തുടക്കം കുറിച്ചതും പിന്നീട് യാഥാർഥ്യമാകുകയും ചെയ്തത്. 2019ൽ പ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും 10 വർഷം മുൻപ് തന്നെ ഈ സ്ഥാപനം യാഥാർഥ്യമാക്കുന്നതിനു വേണ്ടി […]

Share News
Read More

മരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നാക്കാം കരിഞ്ചീരകം

Share News

ചെറിയ. വസ്തുക്കള്‍ ചിലപ്പോള്‍ നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതാകില്ല. നാം പോലും വിചാരിക്കാത്ത ഗുണങ്ങള്‍ പലതിലും അടങ്ങിയിരിയ്ക്കും. പലപ്പോഴും നമുക്ക് ഇവയുടെ ഗുണങ്ങളെക്കുറിച്ചു ബോധ്യമുണ്ടാകില്ല. ഇതായിരിയ്ക്കും ഇവയുടെ ഉപയോഗം കുറയ്ക്കാനുള്ള കാരണവും. ജീരകം പോലെയുളളവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നാം പൊതുവേ ബോധ്യമുള്ളവരാണ്. എന്നാല്‍ കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ് കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകള്‍ എന്നുമെല്ലാം അറിയപ്പെടുന്നു. വളരെ കുറവ് ഭക്ഷണ വസ്തുക്കളിലേ നാം ഇവ ഉപയോഗിയ്ക്കുന്നുമുളളൂ. എന്നാല്‍, ആരോഗ്യപരമായി ഏറെ […]

Share News
Read More