നിർമ്മിത ബുദ്ധി നിർമ്മിത ബുദ്ധിയെ നിർമ്മിക്കുമ്പോൾ|മുരളി തുമ്മാരുകുടി
രണ്ടായിരത്തി പതിനെട്ടിൽ ആണ് ഞാൻ നിർമ്മിത ബുദ്ധിയുടെ സാധ്യതകളെപ്പറ്റി ആദ്യമായി എഴുതിയത്. അന്നൊരു ദിവസം യു എ യി യിലെ നിർമ്മിത ബുദ്ധിയുടെ മന്ത്രി ജനീവയിൽ എത്തി അവരുടെ നിർമ്മിത ബുദ്ധി സ്ട്രാറ്റജിയെ പറ്റി സംസാരിച്ചു. ഒരു രാജ്യത്തിന് നിർമ്മിത ബുദ്ധിക്ക് വേണ്ടി മാത്രം ഒരു മന്ത്രി ഉണ്ടെന്നത് തന്നെ എന്നെ അമ്പരപ്പിച്ചിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ കേട്ട് എന്റെ കിളി പോയി. ഒരു രാജ്യത്തിന് എങ്ങനെയാണ് ഇത്രമാത്രം ഫ്യൂച്ചറിസ്റ്റിക്ക് ആയി ചിന്തിക്കാൻ കഴിയുക എന്ന് ഞാൻ […]
Read More