വാക്സിൻ കച്ചവടത്തിനെതിര വീട്ടുമുറ്റത്ത്കുടുംബാഗങ്ങളുടെ സത്യാഗ്രഹം.

Share News

ജനങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്ന വാക്സിൻ നയം തിരുത്താൻ‌ കേന്ദ്രസർക്കാർ തയ്യാറാകണം. സ്വകാര്യകുത്തക കമ്പനികൾക്ക്‌ കൊള്ളലാഭം കൊയ്യാൻ സഹായിക്കുന്ന കേന്ദ്ര തീരുമാനം സംസ്ഥാനങ്ങളെ കൂടുതൽ അപകടത്തിലാക്കും. വിവേചനവും ജനവിരുദ്ധവുമായ ഈ നയം തിരുത്തി കേന്ദ്രസർക്കാർ സൗജന്യമായി വാക്സിൻ ലഭ്യമാക്കണം.

കേരള കോൺഗ്രസ് -എം നേതാവ് ടിബി ജോസഫ് -അടൂർ
കേരള കോൺഗ്രസ് -എം നേതാവ് ഡെന്നിസ് ആൻ്റണി ചാലക്കുടി
കോവിഡ് വാക്സിൻ സൗജന്യമായി നൽകാതെ ജനദ്രോഹ നയം സ്വീകരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സംഘടിപ്പിച്ച സത്യഗ്രഹ പ്രതിഷേധത്തിൽ പാർടി കേന്ദ്രകമ്മിറ്റി അംഗം സ. തോമസ് ഐസക്ക് പങ്കെടുക്കുന്നു.
സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിച്ചുകൊണ്ട് സംഘടിപ്പിച്ച സത്യഗ്രഹ പ്രതിഷേധത്തിൽ പാർടി കേന്ദ്രകമ്മിറ്റി അംഗം. സ എം വി ഗോവിന്ദൻ മാസ്റ്റർ പങ്കെടുക്കുന്നു.
സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി, സൗജന്യ വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായ സത്യഗ്രഹ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു.
സൗജന്യ വാക്സിനേഷൻ ആവശ്യപ്പെട്ടുള്ള സത്യഗ്രഹ പ്രതിഷേധത്തിൽ സ. എ വിജയരാഘവൻ പങ്കെടുക്കുന്നു
സൗജന്യ കോവിഡ് വാക്സിൻ നിഷേധിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായ സത്യഗ്രഹ പ്രതിഷേധത്തിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. ഇ പി ജയരാജൻ പങ്കെടുക്കുന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സ. വൈക്കം വിശ്വൻ,
Share News