
പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…
ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ…
മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി..
.മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം.
ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. കേരളത്തിന്‍റെ ആത്മീയ–സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുന്ന, ദൈവത്തിന്‍റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു മാർ ക്രിസോസ്റ്റം..
..His Grace the Most Rev. Dr. Philipose Mar Chrysostom Mar Thoma Valiya Metropolitan Thirumeni passed away at Fellowship Mission Hospital, Kumbanad. His Grace received his home call at 1.15 AM on 05.05.2021.






കബറടക്കം നാളെ. 3 നാണ് .ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.
Related Posts
നൂറ്റിനാലിന്റെ നിറവില്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
- laity forum
- Syro-Malabar Synodal Commission for Family,Laity and Life
- ക്രൈസ്തവ ലോകം
- ക്രൈസ്തവ സഭകൾ
- ക്രൈസ്തവർ
- ജെ.ബി കോശി കമ്മീഷൻ
- സീറോ മലബാർ സഭ അൽമായ ഫോറം
ജെ.ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് നടപ്പാക്കാത്തത് ക്രൈസ്തവരോടുള്ള കടുത്ത അവഗണന: സീറോ മലബാർ സഭ അൽമായ ഫോറം
- അഭിപ്രായം
- കോൺഗ്രസ് നേതാക്കൾ
- ക്രൈസ്തവ ലോകം
- ദീപിക
- നാടിന്റെ സമാധാനം
- നിരീക്ഷണം
- നിലപാട്
- പറയാതെ വയ്യ
- പാലാ രൂപത
- മാധ്യമ വീഥി
- വാർത്തകൾക്കപ്പുറം
- വിമർശനം
- വീക്ഷണം