നന്മയുടെ വലിയ ഇതിഹാസം രചിച്ച പ്രിയപ്പെട്ട സി. ജോൺ കുട്ടി സാറിന് ആത്മശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു.

Share News

സി ജോൺ കുട്ടിവിടവാങ്ങി പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകൻ,ജീസസ് ഫർ റ്റേണിറ്റി സ്ഥാപക നേതാവ്, കാരുണ്യ പ്രവർത്തകൻ,സീനിയർ സിറ്റിസൺ പ്രവർത്തകൻ മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത മുൻ ജനറൽ സെക്രട്ടറി, ഇപ്പോൾ വൈസ് പ്രസിഡൻ്റ്, മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് ജേതാവ് എന്നീ നിലകളിൽ കർമ്മരംഗത്ത് സജീവ സാന്നിദ്ധമായിരുന്നു സി.ജോൺ കുട്ടി’ Love and Care പ്രസ്ഥാനത്തോട് ഒപ്പം പൊതിച്ചോറ് വിതരണവും,വിവിധ അഗതിമന്ദിരങ്ങളിൽ സഹായങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കുന്ന പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചുസത്കർമ്മങ്ങളിൽ നിരന്തരംവ്യാപരിച്ചു. […]

Share News
Read More

കേരളചരിത്രത്തെ പുനർ നിർവ്വചിച്ച പ്രഗത്ഭ ചരിത്രകാരൻ ദലിത്ബന്ധു എൻ കെ ജോസ്‌ വിടവാങ്ങി.ആദരാഞ്ജലി

Share News

കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിലെ ആദിമക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിച്ചു. ചരിത്രം എല്ലാക്കാലത്തും അധികാരവർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ-ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ , യൂറോപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ […]

Share News
Read More

നടൻ ഇന്നസെന്റ് വിടപറഞ്ഞു .

Share News

മുൻ പാർലമെന്റ് അംഗവും മലയാള സിനിമാ രംഗത്തെ അതുല്യപ്രതിഭയുമായിരുന്ന ഇന്നസെന്റിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പുരോഗമന പ്രസ്ഥാനങ്ങൾക്കും മലയാള സിനിമയ്ക്കും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. ഇന്നസെന്റിനെ സ്നേഹിക്കുന്ന മുഴുവനാളുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലി. ശ്രീ. ഇന്നസെന്റ്ന്റെ മൃതശരീരം പൊതുദർശന സമയ ക്രമീകരണം :- കാലത്തു 8 മുതൽ 11 മണിവരെ എറണാകുളത്തു കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഉച്ചക്ക് 1 മണി മുതൽ 3.30 വരെ ഇരിഞ്ഞാലക്കുട മുനിസിപ്പൽ ടൗൺ ഹാളിലും തുടർന്ന് […]

Share News
Read More

ശ്രീപാദം ഈശ്വരൻ നമ്പൂതിരി സാറിന് വിട.🙏🏼

Share News

കോളേജ് അധ്യാപകനും പ്രഭാഷകനും ബാലസാഹിത്യകാരനുമായ ശ്രീപാദം ഈശ്വരൻ നമ്പൂതിരി (78) അന്തരിച്ചു. ഹൃദ്രോഗത്തെത്തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കേരള സർവകലാശാലയുടെ ബി എസ് സി ബോർഡ് ഓഫ് സ്റ്റഡീസിലും ഫാക്കൽറ്റി ഓഫ് സയൻസിലും അംഗമായിരുന്ന അദ്ദേഹം അധ്യാപനത്തോടൊപ്പം ഒപ്പം സാഹിത്യ സപര്യയിലും സജീവമായിരുന്നു. എഴുപതോളം കൃതികൾ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയ്ക്കും ദൂരദർശനും വേണ്ടി നിരവധി ലളിതഗാനങ്ങളും നൃത്തത്തിനു വേണ്ടി ഉള്ള പദങ്ങളും രചിച്ചിട്ടുണ്ട്. ഇത്തിത്താനം മലകുന്നം ഗവൺമെൻറ് എൽ പി സ്കൂളിലും ഇളങ്കാവ് ദേവസ്വം യുപി സ്കൂളിലും […]

Share News
Read More

ഫാ. എബ്രഹാം അടപ്പൂർ SJ വിടവാങ്ങി.| Fr Abraham Adappur SJ(Adappurachan) expired this morning. Funeral will be on Monday @ 10-30am|പ്രശസ്ത ചിന്തകനും എഴുത്തുകാരനും (ഒരു സൗഹൃദസംഭാഷണം)

Share News

സാഹിത്യ, സാംസ്കാരിക, ദാർശനിക രംഗത്തെ സമാനതകൾ ഇല്ലാത്ത വ്യക്തിത്വം, കാലഘട്ടം, ഇതിഹാസം.. പ്രശസ്ത എഴുത്തുകാരനും ദാർശനികനുമായ ഫാ. എ. അടപ്പൂർ എന്ന പ്രിയപ്പെട്ട അടപ്പൂരച്ചൻ വിടവാങ്ങി..സംസ്‌കാരം തിങ്കളാഴ്ച്ച( 5|12 |22 )രാവിലെ 10 -30 ന് കോഴിക്കോട് മലാപ്പറമ്പിലെ ഈശോ സഭയുടെ ഭവനത്തിൽ എഴുപതുകൾ മുതൽ അടപ്പൂരച്ചൻ പകർന്നു നൽകിയിട്ടുള്ള വാക്കുകളും സ്നേഹവും തമ്മിൽ ഒന്നിച്ചിട്ടുള്ള നിമിഷങ്ങളും മണിക്കൂറുകളും ഇത് കുറിക്കുമ്പോൾ സാഗരം പോലെ മനസ്സിൽ ഇരമ്പുന്നു. ഏറെ മഹത്തായ ഒരു ചിന്തകനെയാണ് മലയാളത്തിന് നഷ്ടമായിരിക്കുന്നത്, വിശുദ്ധനായ […]

Share News
Read More

പുഞ്ചിരിയുടെ പുണ്യം വിതറിയ സഫല യാത്ര.|” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി|ആദരാഞ്ജലികൾ…

Share News

ചിരിക്ക് ആത്മീയത ഉണ്ടെന്ന് തെളിയിച്ച വലിയ ഇടയൻ… മലങ്കരയുടെ “സ്വർണ്ണനാവ്” മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത വിടവാങ്ങി.. .മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്തയും ഗ്ലോറിയ ന്യൂസ് മീഡിയയുടെ രക്ഷാധികാരിയുമായ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (104 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ […]

Share News
Read More