ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….
വിദ്യാർത്ഥി , യുവജന രാഷ്ട്രീയ പ്രവർത്തന കാലത്തെ പ്രിയ സഹപ്രവർത്തകൻ റോഷിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..
..സെന്റെ .തോമസ് കോളേജിലും തുടർന്ന് 1980 കളിലും 90 കളിലും ഒരുമിച്ച് ചില വഴിച്ച ദിനരാത്രങ്ങൾ ..
.കോളേജ് ക്യാമ്പസ് , യൂണിയൻ തെരെഞ്ഞടുപ്പിൽ ഒരുമിച്ചുള്ള പോരാട്ടങ്ങൾ,നെരുല, നാഷണൽ റെസ്റ്റോററ്റുകൾ, മുത്തോലി കടവിലെ ഹോസ്റ്റൽ, ദിവസങ്ങൾ നീണ്ടുന്ന പദയാത്രകൾ, സമര പോരാട്ടങ്ങൾ, രാത്രിയുടെ അന്ത്യ യാമങ്ങളിൽ ചക്കാമ്പുഴയിലെ വീട്ടിൽ വല്യമ്മച്ചി വിളമ്പി തന്ന ഭക്ഷണങ്ങൾ , പേരാമ്പ്രയിലെ ആദ്യ മത്സരം ….
പലതും ഓർമ്മയിൽ കടന്നു രുന്നു ….
പാർട്ടിയുടെ രണ്ടാം തലമുറയിൽ പാർലമെന്റെറിപാർട്ടി ലീഡകാനുളള ആദ്യ അവസരം ….
അർഹതക്കുള്ള അംഗീകാരം …
.ദൈവനീതിപോലെ കടന്നു വന്ന അംഗീകാരത്തിന്
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ….
സാജു അലക്സ്