
നിയുക്ത മന്ത്രി വീണാ ജോര്‍ജിന് ആശംസ നേര്‍ന്നു പരിശുദ്ധ കാതോലിക്കാ ബാവ.
പരുമല: നിയുക്ത മന്ത്രി ശ്രീമതി വീണാ ജോര്‍ജിന് ആശംസ നേര്‍ന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
ശ്രീമതി വീണാ ജോര്‍ജിനും മന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും അനുസൃതമായി മികച്ച ഭരണം കാഴ്ചവയ്ക്കുവാന്‍ ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
glorianewsonline.com