കേരളത്തിന്റെ നിയുക്ത പ്രതിപക്ഷ നേതാവ് പ്രിയപ്പെട്ട ശ്രീ വി.ഡി സതീശന് അഭിവാദ്യങ്ങൾ.
കാലഘട്ടത്തിനനുസൃതമായ പുത്തൻ ആശയങ്ങളും, പ്രവർത്തന രീതികളും, പുതിയ തലമുറയും വളർന്നു വരട്ടെ….
കോൺഗ്രസ്സിനെ ശക്തിപ്പെടുത്താൻ ഒറ്റക്കെട്ടായി മുന്നോട്ട്….
റോജി എം ജോൺ എം എൽ എ