വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
ജനങ്ങളുടെയും പ്രവർത്തകരുടെയും വികാരത്തെ മാനിച്ചുകൊണ്ട് കോൺഗ്രസ് നേതൃത്വം എടുത്ത ഏറ്റവും ചരിത്രപരമായ തീരുമാനത്തിന് അഭിനന്ദനങ്ങൾ…
. കോൺഗ്രസ് ശക്തിപ്പെട്ടാലേ യുഡിഫ് ശക്തിപ്പെടു എന്ന് എല്ലാവരും മനസ്സിലാക്കി പ്രവർത്തിക്കണം… യുഡിഫ്നെയും കോൺഗ്രസ്സ്നേയും വിജയത്തേരിൽ എത്തിക്കുവാൻ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു… വി ഡി ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു
അഡ്വ .ജോണി നെല്ലൂർ