ഭീതിയുടെ കോവിഡ്:ആഗോളതലത്തിൽ രോഗികളുടെ എണ്ണം 42 ലക്ഷത്തിലേക്ക്

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 42 ല​ക്ഷ​ത്തി​ലേ​ക്ക്. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 41,80,137പേ​ർ​ക്കാ​ണ്് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ്് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. 2,83,852 പേ​ർ​ക്കാ​ണ്് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന്് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

14,90,590 പേ​ർ​ക്ക്് മാ​ത്ര​മാ​ണ്് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 13,67,638, സ്പെ​യി​ൻ- 2,64,663, ഇ​റ്റ​ലി- 2,19,070, ബ്രി​ട്ട​ൻ- 2,19,183, റ​ഷ്യ- 2,09,688, ഫ്രാ​ൻ​സ്- 1,76,970, ജ​ർ​മ​നി- 1,71,879, ബ്ര​സീ​ൽ- 1,62,699, തു​ർ​ക്കി- 1,38,657, ഇ​റാ​ൻ- 1,07,603. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് അ​മേ​രി​ക്ക- 80,787, സ്പെ​യി​ൻ- 26,621, ഇ​റ്റ​ലി- 30,560, ബ്രി​ട്ട​ൻ- 31,855, റ​ഷ്യ- 1,915, ഫ്രാ​ൻ​സ്- 26,380, ജ​ർ​മ​നി- 7,569, ബ്ര​സീ​ൽ- 11,123, തു​ർ​ക്കി- 3,786, ഇ​റാ​ൻ- 6,640.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു