നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?

Share News

*നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു? “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല…” ഒരു അനുഭവം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒരു കുടുംബത്തിൽ കൗൺസിലിംഗ് നടന്നുകൊണ്ടിരുന്ന സമയം. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ആ വീട്ടിലെ മുതിർന്ന കുട്ടി പറഞ്ഞ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല… അതുകൊണ്ട് ആരുടെയും നന്മകൾ ആരും അറിയാറില്ല, പറയാറില്ല…” ഒരു കുട്ടിയുടെ വാക്കുകളാണിത്. പക്ഷേ, അതിൽ ഒളിഞ്ഞിരിക്കുന്നത് ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല; നമ്മുടെ കുടുംബബന്ധങ്ങളെക്കുറിച്ച് […]

Share News
Read More

നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായിക്കുന്ന ശരീരത്തിലെ പ്രധാന അവയവമാണ് തലച്ചോറ്. അതിനെ നന്നായിസംരക്ഷിക്കാൻ പഠിക്കുക. അല്ലെങ്കിൽ അത് ക്ഷയിച്ചുപോയേക്കാം.

Share News

വേൾഡ് ബ്രെയിൻ ഡേ – ജൂലൈ 22 2026-ലെ പ്രമേയം: “തലച്ചോറിന്റെ ആരോഗ്യം: എല്ലാവർക്കും പ്രാപ്യമായ സേവനം” (Brain day theme 2026- Brain Health- Access for All) നമ്മൾ ഉറങ്ങുമ്പോഴും നമ്മുടെ തലച്ചോറ് ഉറങ്ങുന്നില്ല. ഓരോ ഹൃദയമിടിപ്പും ശ്വാസവും സ്വപ്നവും ഓർമ്മയും കാത്തുസൂക്ഷിക്കാൻ അത് ഒരു നിമിഷം പോലും വിശ്രമമെടുക്കാതെ നിശ്ശബ്ദമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ടവരുടെ മുഖങ്ങൾ തിരിച്ചറിയാനും, ഓർമ്മകൾ സൃഷ്ടിക്കാനും, പുതിയ കഴിവുകൾ അഭ്യസിക്കാനും, വലിയ സ്വപ്നങ്ങൾ കാണാനും, കരുണയോടെ ക്ഷമിക്കാനും, ജീവിതത്തെ മാറ്റിമറിക്കുന്ന […]

Share News
Read More