അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും
തൃശൂർ അതിരൂപതയിലെ 3 വൈദിക ചേർന്ന് അവതരിപ്പിച്ച രണ്ടു മിനിറ്റിൽ കുറയാത്ത ഒരു ദൃശ്യാവിഷ്കാരമാണ് നിങ്ങൾ കാണുന്നത്. അപകടങ്ങളിൽ അവഗണിക്കപ്പെട്ട പോകുന്ന ജനങ്ങളെ ഈ ദൃശ്യാവിഷ്കാരത്തിലൂടെ നമുക്ക് കണ്ടെത്താനാകും അപകടത്തിൽ പെട്ട് പോയി മരണമടഞ്ഞ ജനതയെ ഒരു നിമിഷം ഓർക്കാം. അവർക്ക് വേണ്ടി പ്രാർത്ഥിക്കാം
ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുമല്ലോ.