ജീവൻ രക്ഷാമരുന്നിന്റെ അടിയന്തര പ്രാധാന്യം മദ്യലഭ്യതയ്ക്ക് നൽകുന്നത് പരിഹാസ്യം. വി എം സുധിരൻ.

Share News

തിരുവനന്തപുരം. മദ്യം വ്യാപകമാക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് കെപിസിസി മുൻ പ്രസിഡന്റ്‌ വി എം സുധിരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
മദ്യ ഉപയോഗം ഇല്ലാതായതിനെത്തുടർന്നു മുവ്വായിരത്തിൽപ്പരം കോടി രൂപയുടെ സാമ്പത്തിക നേട്ടമാണ് മദ്യം ഉപേക്ഷിച്ചവരുടെ കുടുംബങ്ങൾക്കുണ്ടായെന്നും അദ്ദേഹം അറിയിച്ചു.
മദ്യലഭ്യത ഉറപ്പുവരുത്താനും, വ്യാപകമാക്കാനുമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സർവ്വ ഉത്തരുവുകളും മറ്റു നടപടികളും ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു