
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ്, 2 നവംബർ 2020 ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് – സ്ഥാനാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച ഓൺലൈൻ കോഴ്സ് 2 നവംബർ 2020 ന് ആരംഭിക്കുകയാണ്. എല്ലാ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ തക്ക രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക് ecourses.kila.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.