
ആദരാജ്ഞലികൾ
നിര്യാതയായി:
തിരുവമ്പാടി: ആനക്കാംപൊയിൽ വയലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി.
സംസ്കാരം ഇന്ന് (23-05-2020- ശനി) വൈകുന്നേരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.
മക്കൾ: ലില്ലിക്കുട്ടി, അപ്പച്ചൻ, ലിസമ്മ, മോളി, സിബി വയലിൽ (നിലമ്പൂർ)
മരുമക്കൾ: പരേതനായ മൈക്കിൾ മ്ലാക്കുഴി ( പുല്ലൂരാംപാറ), തങ്കച്ചൻ മാതാളികുന്നേൽ (തിരുവമ്പാടി), ബേബിച്ചൻ കാനാട്ട് ( കൂരാച്ചുണ്ട്), സിനി കണ്ടത്തിൽ (നിലമ്പൂർ), പൗളി ( കൂരാച്ചുണ്ട്).