പ്രൊഫഷണൽ ലൈഫിലെ ഏറ്റവും സന്തോഷം നൽകുന്ന ചിത്രം പങ്കുവെക്കട്ടെ…

Share News

ബഹുമാനപ്പെട്ട തമിഴ്നാട് ഗവർണർ മിസ്റ്റർ ആർ വി രവിയുടെ കയ്യിൽനിന്നും പി എച്ച് ഡി ഡിഗ്രി ഏറ്റുവാങ്ങുന്നു. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി, ഇന്ത്യൻ കൗൺസിൽ ഫോർ സോഷ്യൽ സയൻസ് റിസർച്ച് മേധാവി, വൈസ് ചാൻസലർ തുടങ്ങി അനവധി വിശിഷ്ട വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു കോൺവൊക്കേഷൻ ചടങ്ങിൽ…. (December 9)

പ്രിയരേ ഈ ചിത്രം ഒരു ഓർമ്മപ്പെടുത്തലാണ്… സ്വപ്നങ്ങൾക്ക് അതിരുകളില്ല എന്ന ഓർമ്മപ്പെടുത്തൽ. …. ഇനിയുമേറെ കാതങ്ങൾ താണ്ടുവാൻ ഉണ്ടെന്ന ഓർമ്മപ്പെടുത്തൽ. …. ഓരോ നേട്ടങ്ങൾക്കും പിന്നിലും ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ…..

ഒരിക്കൽ കൂടി നന്ദി സ്നേഹം. ..

കൂട്ടായവർക്ക് .. കൂടൊരുക്കിയവർക്ക്…

ചേർത്തുനിർത്തിവർക്ക്….

Receiving my Doctoral🎓 Degree from the Chancellor of BDU Mr. R V Ravi (Honorable Governor of Tamilnadu) in the presence of Higher Education Minister Dr. K Ponmudi and ICSSR Chairman Prof. P. Kanagasabapathi.

Semichan Joseph

Share News