കൈതച്ചക്ക വിൽക്കാൻ മാർഗ്ഗമില്ലാത്തതിനാൽ ചിരിച്ച് കൊണ്ട് സൗജന്യമായി എടുത്ത് കൊണ്ട് പോകാൻ പറയുന്ന ആ കർഷകന്റെ മുഖം എന്നേ വേദനിപ്പിക്കുന്നു
ഇന്നലെ ടോമി എന്ന കർഷകൻ താൻ അധ്വാനിച്ച് വിളവെടുത്ത കൈതച്ചക്കകൾ വിൽക്കാൻ മാർഗ്ഗമില്ലാത്ത അവസ്ഥയിൽ നശിച്ച് പോകാതെ നാട്ടുകാർക്ക് രണ്ടര ടൺ കൈതച്ചക്കകൾ ആണ് സൗജ്യമായി കൊടുത്തത്.
പ്രത്യേകം എടുത്ത് പറയേണ്ടത് തൻ്റെ വിളകൾ നാശത്തിന് വിട്ടു കൊടുക്കാതെ നാട്ടുകാർക്ക് സൗജന്യമായി കൊടുത്ത ടോമിയുടെ ആ വലിയ മനസ്സ് കാണാതെ പോകരുത് എന്നാണ്. അതിന് ഫലവും കിട്ടി നാട്ടിൽ നിന്നും , വിദേശത്തു നിന്നും പലരും ടോമിയെ വിളിച്ച് അന്വേഷിച്ചു.
ടോമി പറയുന്നത് കർഷകരൂടെ ഒരു കൂട്ടായ്മ ഉടൻ ഉണ്ടാകണം എന്നാണ് അതിന് രാഷ്ട്രീയ നേതൃത്വം മുൻകൈ എടുക്കണം കർഷകൻ്റെ അദ്ധ്വാനത്തിന് ഭലം കിട്ടാതെ അവ ൻറ്റെ കണ്ണുനീരിനും വിയർപ്പിനും പ്രതിഭലം കിട്ടാതെ കർഷകൻ ഉൽപ്പാദിപ്പിക്കുന്ന വിളകൾകൾ വാങ്ങാൻ ആളിലാതെ’ നശിച്ച് പോകുന്ന അവസ്ഥയാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത് അതിന് ഉദാഹരണം കൂടി ഇതാ .എലിക്കുളം പഞ്ചായത്തിൽ ഇളങ്ങുളത്ത് ചെറുകിട നാമമാത്ര കർഷകനായ ടോമി മറ്റപ്പള്ളിക്ക് തനിക്ക് വിളവ് കിട്ടിയ പൈനാപ്പിൾ വാങ്ങാൻ ആളിലാ തെ നശിച്ച് പോകാതിരിക്കാൻ ഇന്ന് പിക് അപ്പ് വാഹനത്തിൽ കൂരാ ലിയിൽ പഞ്ചായത്ത് ഓഫീസിന് സമീപം റോഡിൽ വാഹനത്തിൽ എത്തിക്കുന്നു ആർക്ക് വേണമെങ്കിലും പൈനാപ്പിൾ സ്വയം എടുത്ത് കൊണ്ട് പോകാവുന്നതാണ്. എന്ന് ടോമി മറ്റപ്പള്ളി ഫോൺ9447117484
(കർഷകനെന്നും കണ്ണീരുതന്നെപോസ്റ്റിനു കടപ്പാട് ഒരു കർഷക കൂട്ടായ്മ ഗ്രൂപ്പ്)
Justin Scaria Thannikkal