കുട്ടനാടിൻ്റെ താളത്തിന് ഗാനങ്ങൾ ചിട്ടപെടുത്തിയBRപ്രസാദിന് ആദരാഞ്ജലികൾ

Share News
കുട്ടനാടിന്റെ പ്രിയ കലാകാരൻ യാത്രയായി ആദരാഞ്ജലി.കവിയും ചലച്ചിത്ര ഗാന രചയിതാവും നാടകകൃത്തുമായ ബീയാര്‍ പ്രസാദ് . ചങ്ങനാശ്ശേരി സുരേഷ് നഴ്സിംഗ് ഹോമിൽ വെച്ചായിരുന്നു അന്ത്യം.
nammude-naadu-logo
Share News