
കേരളത്തിലെ ഒരു ബസ്സ്‌യാത്ര… കൊറോണ വൈറസ് വ്യാപനം തടയാൻ
കേരളത്തിലെ ഒരു ബസ്സ്‌യാത്ര.
..കൊറോണ വൈറസ് വ്യാപനം തടയാൻ
1. സർക്കാർ നടത്തുന്ന കഠിന പ്രയത്നം
2. ഡോക്ടർമാർ രാപ്പകലില്ലാതെ നടത്തുന്ന ബോധവൽക്കരണം
3. ആരോഗ്യ പ്രവർത്തകരുടെ രക്തം വിയർപ്പാക്കിയുള്ള അധ്വാനം
4.പോലീസിന്റെ രാപ്പകൽ വിശ്രമം ഇല്ലാതെയുള്ള കോവിഡിനെ പിടിച്ചു കെട്ടാനുള്ള പരിശ്രമംഇതെല്ലാം മറികടന്നുംകൊറോണ വൈറസ് പടരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം കുഴപ്പമാണ്.