
ബാപ്പുവിന്റെ ഓർമ്മയ്ക്ക് മുമ്പിൽ അശ്രുപ്രണാമം.
മഹാത്മാഗാന്ധി എന്ന പ്രകാശം കടന്നു പോയിട്ട് 75 വർഷങ്ങൾ പൂർത്തീകരിക്കുന്നു.അദ്ദേഹം കാണിച്ചുതന്ന അഹിംസയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ഇന്നും ജനകോടികൾ മുന്നോട്ടു നീങ്ങുകയാണ്.ആ മഹാത്മാവിന്റെ ഓർമ്മകൾക്ക് മുന്നിൽ തലകുനിക്കുന്നു.
All reactions:64John George Chekkat and 63 others






മുൻ പ്രധാനമന്ത്രി വി.പി.സിംഗ് വരച്ച ചിത്രം

പ്രണാമം ബാപ്പൂ…


പ്രണാമം മഹാത്മാവേ….




“കഴിഞ്ഞ ആഴ്ചയിലേതു പോലെ ഒരു ബോംബ് സ്ഫോടനം നടക്കുകയോ,
ആരെങ്കിലും എൻ്റെ മാറിലേക്ക് നിറയൊഴിക്കുകയോ ചെയ്യുകയും, ഒരു ഞരക്കം പോലുമില്ലാതെ, ചുണ്ടുകളിൽ ദൈവനാമത്തോടെ ഞാനതേറ്റു വാങ്ങുകയും ചെയ്യുകയാണെങ്കിൽ ഞാനൊരു യഥാർത്ഥ മഹാത്മാവായിരുന്നുവെന്ന് നിങ്ങൾ പറയണം”.
– മഹാത്മാഗാന്ധി. (29.1.1948)
