
അഡ്വ. മെൽബിൻ മാത്യു പന്തയ്ക്കൽ ,കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗമായി നിയമിതനായി.
തിരുവനന്തപുരം . കേരള ചലച്ചിത്ര വികസന കോർപ്പറേഷന്റ്റെ ചെയർമാനായി ഷാജി എൻ. കരുണും മാനേജിംഗ് ഡയറക്ടറായിഎൻ. മായയും തുടരും . ചലച്ചിത്ര വികസന കോർപ്പറേഷനിലെ ഡയറക്ടർ ബോർഡ് അംഗങ്ങൾ: ഷാജി കൈലാസ്, ഷെറി ഗോവിന്ദ്, ശങ്കർ മോഹൻ, നവ്യാ നായർ, മാലാ പാർവതി, പാർവതി തിരുവോത്ത്, സമീറാ സനീഷ്, എം. എ. നിഷാദ്, കെ. മധു, ബാബു നമ്പൂതിരി, എം. ജയചന്ദ്രൻ, ഇർഷാദ്, വി.കെ. ശ്രീരാമൻ, ഡോ. ബിജു, ബി. ഉണ്ണികൃഷ്ണൻ എന്നിവരാണ്.
ഇന്ത്യൻ കാത്തലിക് ഫോറം (ഗ്ലോബൽ) പ്രസിഡന്റാണ് അഡ്വ. മെൽബിൻമാത്യു. വലിയൊരു സൗഹൃദവലയമുള്ള മെൽബിൻ എറണാകുളത്തെ സാമൂഹിക, സാംസ്കാരിക വേദികളിലും സജീവസാന്നിദ്ധ്യമാണ്.


