മദ്യശാലകള്‍ തുറക്കരുത്, കുടുംബങ്ങള്‍ തകര്‍ക്കരുത് കേരള മദ്യവിരുദ്ധ ഏകോപന സമിതി

Share News

കൊച്ചി: സംസ്ഥാന വ്യാപകമായി മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരം കൊച്ചിയില്‍ സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബാറുകളിലൂടെ മദ്യം പാഴ്‌സലായി വില്‍ക്കുവാനുള്ള നീക്കവും ഓണ്‍ലൈന്‍ വഴി മദ്യം നല്‍കാനുള്ള നീക്കവും പിന്‍വലിക്കണം. സര്‍ക്കാരിന് മദ്യ മുതലാളിമാരോടുള്ള കൂറ് പ്രഖ്യാപിക്കലാണ് ബാറുകള്‍ വഴി മദ്യം നല്‍കാനുള്ള നീക്കത്തില്‍ പ്രതിഫലിക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളോടൊപ്പമല്ല, മറിച്ച് മദ്യ ലോബികളോടൊപ്പമാണ് എന്ന് വ്യക്തമാക്കുന്നതാണീ നിലപാട്. പഴവര്‍ഗ്ഗങ്ങളില്‍ നിന്ന് […]

Share News
Read More

എല്ലാവരും കൃഷിക്കാരാകണമെന്നു ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് !?

Share News

സണ്ണി സി എം മരങ്ങാട്ടുപള്ളി – എല്ലാവരും കൃഷിക്കാരാകണമെന്നു പാലാ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. ” കൃഷിയെ മറന്നുള്ള ഏത് വികസനവും ആപത്താണ്. മുതിർന്നവരും കുട്ടികളും കൃഷിയുടെ നന്മകൾ സ്വന്തമാക്കണം. ഒരു തുണ്ടു ഭൂമിപോലും കൃഷിചെയ്യപ്പെടാത്തതായി വിട്ടുകളയരുത്. ഒരൊറ്റ വ്യക്തിപോലും അല്പസമയമെങ്കിലും കൃഷി ചെയ്യാത്തതായി ഒരു ദിവസം പോലുമുണ്ടാകരുത്. എല്ലാ യുവജനങ്ങളും കർഷകരാണ്. മറക്കരുത്. “-അദ്ദേഹം മെയ്‌ 15-തിയതി ദീപിക ദിനപത്രത്തിൽ എഴുതിയ പ്രതേക ലേഖനത്തിൽ ഓർമിപ്പിച്ചു.കേരളത്തിന്‌ ഒരു കർഷക […]

Share News
Read More

ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന

Share News

ന്യൂഡല്‍ഹി:മെയ് 18 മുതലുള്ള നാലാംഘട്ട ദേശീയ ലോക്ക് ഡൗണിൽ ഗ്രീന്‍ സോണുകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് സൂചന.കർശന നിർദേശങ്ങളോടെ ബസ്, ടാക്സി, ഓട്ടോ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങള്‍ ഭാഗീകമായി ആരംഭിക്കും. തീവ്രബാധിത പ്രദേശങ്ങളിൽ ഒഴികെ മറ്റ് ഇടങ്ങളില്‍ സാധാരണ ജീവിതം പുന:സ്ഥാപിക്കുന്നതിനായിരിക്കും സര്‍ക്കാര്‍ മുന്‍തൂക്കം കൊടുക്കുകയെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങള്‍ക്കായിരിക്കും ഹോട്ട്സ്പോട്ട് നിശ്ചയിക്കാനുള്ള അധികാരം. ഹോട്ട്സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ നാലിലൊന്ന് ബസ്, വിമാന സര്‍വീസുകള്‍ ആരംഭിക്കും. നിയന്ത്രിത തോതില്‍ യാത്രാക്കാരെ […]

Share News
Read More

സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി:ഏഴ് പേർക്ക് രോഗലക്ഷണം

Share News

തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത്​ 258 യാത്രക്കാരും ഇറങ്ങിയിരുന്നു.​ കോഴിക്കോട്ട് ഇറങ്ങിയ 6 പേർക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് ഇറങ്ങിയ ഒ​രു യാ​ത്ര​ക്കാ​ര​നും വിഡ് ലക്ഷണങ്ങൾ കണ്ടതിനെതുടർന്ന് 6പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് […]

Share News
Read More

മഹാരാഷ്ട്രയിൽ മെയ്‌ 31 വരെ ലോക്ക് ഡൗൺ

Share News

മുംബൈ: മഹാഷ്​ട്രയിലെ ഹോട്ട്​സ്​പോട്ടുകളിൽ ലോക്​ഡൗൺ മെയ്​ 31 വരെ നീട്ടാൻ സംസ്​ഥാന സർക്കാർ തീരുമാനിച്ചു. മുംബൈ, പൂണെ, മലേഗാവ്​, ഔറംഗാബാദ്​ മേഖലകളിൽ ലോക്​ഡൗൺ മെയ്​ 31 വരെ തുടരും. മെയ്​ 17 ന്​ അവസാനിക്കുന്ന ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ കേന്ദ്രസർക്കാറി​​​െൻറ തീർപ്പ്​ വരാനിരിക്കുന്നതിനിടെയാണ്​ മഹാരാഷ്​ട്ര സർക്കാറി​​​െൻറ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയുടെ അധ്യക്ഷതയിൽ മന്ത്രിമാർ പ​ങ്കെടുത്ത യോഗത്തിലാണ്​ ലോക്​ഡൗൺ നീട്ടുന്നത്​ സംബന്ധിച്ച്​ തീരുമാനമെടുത്തത്​. ഉപമുഖ്യമന്ത്രി അജിത്​ പവാറും യോഗത്തിൽ പ​ങ്കെടുത്തിരുന്നു. മഹാരാഷ്​​ട്രയിൽ 975 ആളുകൾ കോവിഡ്​ ബാധിച്ച്​ […]

Share News
Read More

വന്ദേ ഭാരത്:12000പേരെ തിരിച്ചെത്തിച്ചതായി കേന്ദ്രം

Share News

ന്യൂഡൽഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശത്ത് കുടുങ്ങിയ 12,000 ഇന്ത്യക്കാരെ തിരികെ എത്തിച്ചതായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് ഇക്കാര്യമറിയിച്ചത്. 12 രാജ്യങ്ങളിൽ നിന്ന് 56 വിമാനങ്ങളിൽ പൗരന്മാരെ നാട്ടിലെത്തിച്ചു. മാലിദ്വീപിൽ നിന്ന് ഐ.എൻ.എസ് ജലശ്വ, ഐ.എൻ.എസ് മഗർ കപ്പലുകളിൽ കുടുങ്ങി കിടന്നവർ മടങ്ങിയെത്തി. വ്യോമ, ആഭ്യന്തര, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയങ്ങൾ കൂട്ടായാണ് പ്രവർത്തിക്കുന്നതെന്നും വക്താവ് പറഞ്ഞു. വന്ദേഭാരത് മിഷന്‍റെ രണ്ടാംഘട്ടം മെയ് 16 മുതൽ 22 വരെയാണ്. ഈ ഘട്ടത്തിൽ […]

Share News
Read More

കോവിഡിനെതിരെ പ്രതിരോധശക്തിയായി കൊല്ലത്തെ ട്രാക്കും

Share News

കൊല്ലം: ലോകത്തെയാകെ പിടിച്ചുകുലുക്കിയ ഈ മഹാമാരി നമ്മുടെ കൊച്ചുകേരളത്തിലും അതിന്റെ ഭീകരതയുടെ വിത്ത് വിതച്ചിരിക്കുകയാണ്.2020 മാർച്ച് 15 മുതൽ ട്രാക്ക് അതിന്റേതായ എല്ലാ തലത്തിലും കൊറോണക്ക്‌ എതിരായുള്ള പോരാട്ടത്തിലാണ്. അഞ്ചുകൊല്ലം മുൻപ് അന്നത്തെ ഗതാഗത കമ്മീഷണർ ആയിരുന്ന ഋഷിരാജ്സിങ് ഐപിഎസ്, മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ പോലീസ്, എക്സൈസ്, ആരോഗ്യം, ഫയർഫോഴ്‌സ്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളെയും പൊതുജനത്തെയും കോർത്തിണക്കി തുടങ്ങിവച്ച ട്രാക്ക് (ട്രോമാ കെയർ & റോഡ് ആക്സിഡന്റ് എയ്ഡ് സെന്റർ ഇൻ കൊല്ലം) എന്ന എൻ.ജി.ഓ, ഇന്ന് മോട്ടോർ […]

Share News
Read More

ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി

Share News

കേന്ദ്ര പാക്കേജ്: ആറു മാസത്തെ കാർഷിക മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണമെന്ന് ധനമന്ത്രി തിരുവനന്തപുരം ;രാജ്യത്തെ കർഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. കേന്ദ്രധനമന്ത്രിയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പലിശ എഴുതിത്തള്ളിയാൽ കേന്ദ്രം പണം നൽകേണ്ടിവരും. ബാങ്കുകളും കേന്ദ്ര സർക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നൽകേണ്ടിവരും. കർഷകരുടെ കൈകളിലേക്ക് […]

Share News
Read More

സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ

Share News

കോട്ടയം ;സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും 2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി മെയ് 18ന് ആരംഭിക്കും . പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്‌കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളിൽ ഓൺലൈൻ വഴിയും പ്രവേശനം നൽകും. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.ഓൺലൈൻ സൗകര്യം ഉപയോഗിക്കാൻ കഴിയാത്തവർ, പാർശ്വവൽക്കരിക്കപ്പെട്ട എസ്.സി, എസ്.ടി വിഭാഗത്തിലെ കുട്ടികൾ, മലയോരമേഖലകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾ, ഗോത്രമേഖലയിലെ കുട്ടികൾ, തീരദേശ മേഖലയിലെ വിദ്യാർത്ഥികൾ തുടങ്ങിയ വിഭാഗക്കാർക്കുവേണ്ടി 200 കേന്ദ്രങ്ങളിൽ പരീക്ഷാ പരിശീലന […]

Share News
Read More