പ്രത്യേക പാക്കേജ്?:ധനമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മലാ സീതാരാമന് ഇന്ന് മാധ്യമങ്ങളെ കാണും. വൈകുന്നേരം നാല് മണിക്കാണ് വാര്‍ത്താ സമ്മേളനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് വിശദീകരിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൊത്തം ജിഡിപിയുടെ 10 ശതമാനമാണ് ഇതിനായി മാറ്റി വെക്കുന്നത്. രാജ്യത്തെ സമസ്ത മേഖലകളിലും ഉത്തജനം […]
Read More