അനുശോചന സന്ദേശം – മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍
Mar George Cardinal Alencherry shares his condolence message on the event of the unfortunate death of Bishop Matthew Anikuzhikattil
Read MoreMar George Cardinal Alencherry shares his condolence message on the event of the unfortunate death of Bishop Matthew Anikuzhikattil
Read More“അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ഇന്ന് വെളപ്പിന് 1.38 ന് കോലഞ്ചേരി ആ ശുപത്രിയിൽ വച്ച് നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്ന പിതാവിനെ പ്രത്യേകം അനുസ്മരിക്കുമല്ലോ.”മാർ ജോൺ നെല്ലിക്കുന്നേൽഇടുക്കി രൂപത മെത്രാൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കൾക്കും വേണ്ടി […]
Read Moreഫെയിസ്ബുക്കിലൂടെയാണ് ശല്യം തുടങ്ങിയത്. എന്തു പോസ്റ്റ് ചെയ്താലും അതിനടയില്‍ മോശം കാര്യങ്ങള്‍ എഴുതും. പിന്നെ അവര്‍ അയാളെ ബ്ളോക്ക് ചെയ്തു. പിന്നെ ഇമെയിലിലൂടെയായി ശല്യം. പോലീസില്‍ പരാതിനല്‍കിയാല്‍ നടപടിയുണ്ടാകാല്ല എന്നാണ് അയാള്‍ക്ക് കിട്ടിയ ഉപദേശം. മാനഹാനിക്ക് കോടതിയില്‍ നേരിട്ട് ഹര്‍ജി ഫയലാക്കണമെന്ന് പലരും ഉപദേശിച്ചു. ഈ നാട്ടില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ നിയമമില്ലേ എന്നായി അന്വേഷണം. അപ്പോള്‍ മനസ്സിലായായി ഇടക്കാലത്ത ഉണ്ടായ നിയമത്തിലെ വരികള്‍ക്കിടയിലെ ചില പിശകകുകള്‍ കാരണം അത് ആശയവിനിയമസ്വാതന്ത്ര്യത്തിനെതിരായതുകൊണ്ട് സുപ്രീം കോടതി അത് റദ്ദാക്കിയെത്രെ. […]
Read Moreകൊറോണ കാലത്ത് ലഭ്യമാകുന്ന പെൻഷൻ പദ്ധതികൾ – അർഹരായവർക്ക് വാങ്ങിച്ചു കൊടുക്കാൻ മുന്നിട്ടിറങ്ങണം – ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണം. ഇതിനോടകം തന്നെ നിലവിലുള്ള വിവിധ ക്ഷേമ പദ്ധതികൾ, കുടിശ്ശിക തുക ഉള്ളതും ഇല്ലാത്തതും ആയവ വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേരള സംസ്ഥാന സർക്കാർ കൊറോണാ കാലത്ത് പുറത്തിറക്കിയ ഉത്തരവുകളുടെ തലക്കെട്ട് ഇതോടൊന്നിച്ച് ചേർക്കുന്നു. ആദ്യഭാഗത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ, മറ്റു ധന സഹായ പദ്ധതികളുടെ ഉത്തരവ് എന്നിവ ചേർത്തിരിക്കുന്നു. ഇതുകൂടാതെ തന്നെ വിവിധ […]
Read Moreകത്തോലിക്ക കോൺഗ്രസിന്റെ 102 – ) o ജന്മദിനത്തോടനുബസിച്ച് “അതിജീവന ഫലവൃക്ഷ തൈ ” നടലിനായുള്ള തൈ അഭിവന്ദ്യ മാർ ആൻറണി കരീയിൽ പിതാവിൽ നിന്നും സിഞ്ചലൂസ് റവ. ഡോ . ജോസ് പുതിയേടത്ത് , അതിരൂപത പ്രസിഡൻറ് ഫ്രാൻസീസ് മൂലൻ , ട്രഷറർ ബേബി പൊട്ടനാനി , സെക്രട്ടറി S. I. തോമസ് , ഗ്ലോബൽ സെക്രട്ടറി ബെന്നി ആൻറണി എന്നിവർ ചേർന്ന് ഏറ്റു വാങ്ങിയപ്പോൾ .
Read Moreകോവിഡിനെ പേടിച്ചു രാജ്യം വിടാൻ ഒരുങ്ങുന്ന പ്രവാസി സുഹൃത്തുക്കളോട് സ്നേഹപൂർവ്വം…. ഒരു പക്ഷെ വൈകാതെ സ്വദേശത്തേക്ക് മടങ്ങാൻ സാഹചര്യം ഒരുങ്ങി എന്ന് വരാം. എന്നാൽ പോകാൻ തീരുമാമെടുക്കും മുമ്പ് എങ്ങോട്ടാണ് പോകുന്നതെന്നും ജീവിക്കാൻ അവിടെ എന്തെങ്കിലും കരുതി വെച്ചിട്ടുണ്ടോ എന്നും വെറുതെ ഒരു പഠനം നടത്തുക. ആവേശം കേറിയാണ് പോക്കെങ്കിൽ പോകുന്ന അത്ര എളുപ്പത്തിൽ ഇങ്ങോട്ട് മടങ്ങാനാകില്ല എന്ന യാഥാർഥ്യം മറക്കരുത്. രാജ്യം പൂർണ്ണ കോവിഡ് മുക്തമാക്കും വരെ ഇങ്ങോട്ടുള്ള ഗേറ്റ് തുറക്കില്ലന്ന് അധികൃതർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. […]
Read Moreകൊച്ചി: കൊറോണ വൈറസ്ബാധമൂലം ചികില്‍സയിലായിരിക്കുന്നവര്‍ക്കും മരണമടഞ്ഞവര്‍ക്കും വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥനാദിന ആചരണത്തിനുള്ള ആഹ്വാനവുമായി കേരളത്തിലെ വിവിധ മതനേതാക്കള്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക് ഡൗണ്‍ിന്റെ അവസാനദിനമായ മെയ് മൂന്ന് ഞായറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനാണ് മതനേതാക്കളുടെ ആഹ്വാനം. കേരളം കോവിഡ്-19 പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയും ഐക്യവും ജാതിമത വ്യത്യാസമില്ലാതെ ഇക്കാര്യത്തില്‍ ഇനിയും ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് കേരളം ഒരുമിച്ച് ഭാരതത്തിനുവേണ്ടിയും ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിക്കുന്നത്. കോഴിക്കോട് […]
Read Moreകൊല്ലം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിലും സന്നദ്ധ സേവന രംഗത്തും കൂടുതൽ ശക്തമായ ഇടപെടൽ നടത്താൻ കൊല്ലം രൂപതയിലെ യുവജങ്ങൾ തീരുമാനിച്ചു. കെസിവൈഎം കൊല്ലം രൂപതാ സമിതിയുടെ നേതൃത്വത്തിൽ, രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ ആണ് പ്രസ്തുത തീരുമാനം ഉരുത്തിരിഞ്ഞത്. ആരോഗ്യവകുപ്പ് നിർദേശങ്ങൾക്കു അനുസരിച്ചു രൂപതയുടെ സോഷ്യൽ സർവീസ് വിംഗ് ആയ QSSS മായി ചേർന്ന് , കെസിവൈഎം സോഷ്യൽ സർവീസ് വിഭാഗമായ ഒപ്പം ആണ് സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഏകോകിപ്പിച്ചു നടപ്പിലാക്കുന്നത്. പ്രവാസികളുടെ […]
Read More